Mon, Oct 20, 2025
30 C
Dubai
Home Tags Covid in kannur

Tag: covid in kannur

അന്യസംസ്‌ഥാന തൊഴിലാളികൾ അനധികൃതമായി താമസിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടി

ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ. ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവര്‍ ഒരാഴ്ച്ചക്കകം നഗര സഭയില്‍ രേഖാ മൂലം...

ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ്; കർശന നിയന്ത്രണം

കണ്ണൂർ: ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 1699 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 113 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കും 21 ആരോഗ്യ...

ജില്ലയിൽ കർശന നിയന്ത്രണം; പോലീസ് പരിശോധനയും ശക്‌തം

കണ്ണൂർ: ജില്ലയിൽ ലോക്ക്ഡൗണിന്‌ സമാനമായ നിയന്ത്രണം. സ്വകാര്യ വാഹനങ്ങളും ചുരുക്കം ചില ചരക്കു വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പരിശോധന ശക്‌തമാക്കിയിട്ടുണ്ട്‌. സത്യവാങ്മൂലം അടക്കമുള്ള യാത്രയുടെ ഉദ്ദേശം വ്യക്‌തമാക്കുന്ന രേഖകൾ ഉണ്ടെങ്കിൽ...

ജില്ലയിലെ 43 വാർഡുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിലെ 28 തദ്ദേശ സ്‌ഥാപനങ്ങളിലെ 43 വാർഡുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ആലക്കോട്‌കാവുംകുടി, അരങ്ങം, ആറളം, ആറളം ഫാം, ചെമ്പിലോട് തലവിൽ, ചിറക്കൽ, പുതിയാപറമ്പ, അമ്പായക്കാട്, എരമം,...

വാക്‌സിൻ ക്ഷാമം; ജില്ലയിൽ പലയിടത്തും വാക്‌സിനേഷൻ മുടങ്ങി

കണ്ണൂർ: വാക്‌സിൻ ക്ഷാമം മൂലം പല സർക്കാർ കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിനേഷൻ മുടങ്ങി. പഞ്ചായത്ത് നഗരസഭാ തലത്തിൽ വാക്‌സിനേഷൻ ഉണ്ടാവില്ലെന്ന് ചൊവ്വാഴ്‌ച തന്നെ നിർദേശം നൽകിയിരുന്നു. അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വാക്‌സിനേഷൻ തുടരുന്നുണ്ട്. ഒരു...

ജില്ലയിൽ കോവിഡ് രൂക്ഷമായ സ്‌ഥലങ്ങളിലെ ഇടറോഡുകൾ അടച്ചു

കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്. കോവിഡ് വ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലെ 23 ഇടറോഡുകൾ ടൗൺ പോലീസ് അടച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ പോലീസ് നടപടിയും കർശനമാക്കി. കോവിഡുമായി...

കോവിഡ് വ്യാപനം രൂക്ഷം; ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

ചെറുവത്തൂര്‍: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലാണ് പരിശോധനയും ബോധവൽക്കരണവും പോലീസ് കർശനമാക്കിയത്. കാലിക്കടവ് പാലത്തിന്റെ ഇരുവശത്തുമാണ് പരിശോധന. കണ്ണൂര്‍ ജില്ലയിലേക്ക്...

പറശ്ശിനി മടപ്പുരയില്‍ നിയന്ത്രണം; നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനമില്ല

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം വിലക്കി. പത്തു ദിവസത്തേക്കാണ് നിയന്ത്രണം. പറശ്ശിനി മടപ്പുരയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും. ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി...
- Advertisement -