വാക്‌സിൻ ക്ഷാമം; ജില്ലയിൽ പലയിടത്തും വാക്‌സിനേഷൻ മുടങ്ങി

By Staff Reporter, Malabar News
covid vaccination
Representational Image
Ajwa Travels

കണ്ണൂർ: വാക്‌സിൻ ക്ഷാമം മൂലം പല സർക്കാർ കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിനേഷൻ മുടങ്ങി. പഞ്ചായത്ത് നഗരസഭാ തലത്തിൽ വാക്‌സിനേഷൻ ഉണ്ടാവില്ലെന്ന് ചൊവ്വാഴ്‌ച തന്നെ നിർദേശം നൽകിയിരുന്നു.

അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വാക്‌സിനേഷൻ തുടരുന്നുണ്ട്.

ഒരു ദിവസം 30,000 എന്ന കണക്കിൽ ഏഴ് ദിവസത്തേക്ക് ജില്ലയിലേക്ക് വാക്‌സിൻ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായാണ് വിവരം. കണ്ണൂരിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 4.6 ലക്ഷത്തോളം പേരാണ്.

Malabar News: ഒരു ഇടവേളക്ക് ശേഷം അതിഥി തൊഴിലാളികൾ വീണ്ടും നാട്ടിലേക്ക് മടങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE