Tag: Covid In Utharpradesh
ഗാസിയാബാദിലും ഗൗതംബുദ്ധ് നഗറിലും കോവിഡ് കേസുകൾ വര്‍ധിക്കുന്നു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഈ സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ദേശീയ തലസ്‌ഥാന മേഖല (എന്‍സിആര്‍)...
കോവിഡ് കേസുകൾ കുറഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിച്ച് യുപി
ലക്‌നൗ: സംസ്‌ഥാനത്ത് പുതിയ കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് ഉത്തർപ്രദേശ്. ഹോളി ആഘോഷത്തിന് തൊട്ടുമുൻപാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന്...
കോവിഡ് രണ്ടാം തരംഗം; ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ
ലക്‌നൗ: കോവിഡ് രണ്ടാം തരംഗത്തിനിടെ സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുപി സർക്കാർ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങൾ തള്ളി രണ്ടാം...
സുപ്രീം കോടതിയിൽ തിരിച്ചടി; കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ച് യുപി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ തിരിച്ചടിക്ക് പിന്നാലെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും...
മോദിയുടെ പ്രശംസകൊണ്ട് യോഗിയുടെ ക്രൂരത മറച്ചുവെക്കാനാവില്ല; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് യോഗി സര്‍ക്കാരിന്റെ ക്രൂരതകള്‍ മറച്ചുവെക്കാനാകില്ലെന്ന് പ്രിയങ്ക...
സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി
ലക്‌നൗ: കോവിഡ് ഭീഷണിക്കിടെ കൻവാർ യാത്ര നടത്താനുള്ള യുപി ഗവൺമെന്റിന്റെ നീക്കത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചതിന് പിന്നാലെ നിലപാട് തിരുത്തിയിരിക്കുകയാണ് യുപി. കൻവാർ യാത്ര റദ്ദാക്കാനായി യുപി...
കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാനങ്ങൾക്ക് തുല്യ ബാധ്യത; കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് എല്ലാ സംസ്‌ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം....
കോവിഡ് വ്യാപനത്തിനിടെ കൻവാർ യാത്രയുമായി യുപി; മൂന്ന് കോടിയോളം ആളുകൾ പങ്കെടുക്കുമെന്ന് സൂചന
ലക്‌നൗ: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ കൻവാർ തീർഥയാത്രയുമായി യുപി. കൻവാർ യാത്രക്ക് ഉത്തരാഖണ്ഡ് വിലക്ക് ഏർപ്പെടുത്തിയിട്ടും പിൻമാറാൻ യുപി തയ്യാറായിട്ടില്ല. കൻവാർ തീർഥാടകരെ മാത്രമേ പുണ്യസ്‌ഥലങ്ങളിൽ അനുവദിക്കൂ എന്ന് യുപി...