Tue, Apr 30, 2024
31.3 C
Dubai
Home Tags Covid In Utharpradesh

Tag: Covid In Utharpradesh

കോവിഡ് വ്യാപനം കുറഞ്ഞു; സംസ്‌ഥാനത്തെ കർഫ്യൂ പിൻവലിച്ച് യുപി

ലക്‌നൗ : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചതായി വ്യക്‌തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും സജീവ കോവിഡ് കേസുകൾ 600ൽ താഴെ മാത്രമാണ്....

കോവിഡ്; മൂന്ന് ജില്ലകളിലൊഴികെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് യുപി

ലഖ്നൗ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂന്ന് ജില്ലകളിലൊഴികെ പിന്‍വലിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരുക. അതേസമയം സംസ്‌ഥാനത്ത് രാത്രി...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞു; 2 പേർ പിടിയിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. സഞ്‌ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്‌റ്റിലായത്‌. സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥ്‌ എന്നയാളുടെ മൃതദേഹമാണ് ഇവർ പുഴയിൽ...

600ൽ താഴെ ആക്‌ടീവ് കേസുകളുള്ള ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; യുപി

ലക്‌നൗ : ജൂൺ 1ആം തീയതി മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് ഉത്തർപ്രദേശ്. 600ൽ താഴെ കോവിഡ് ആക്‌ടീവ് കേസുകൾ ഉള്ള ജില്ലകൾക്കാണ് ഇളവുകൾ നൽകുക. അതേസമയം ലക്‌നൗ,...

യുപിയിൽ വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഒരുകൂട്ടം ആളുകൾ

ലഖ്‌നൗ: വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുമ്പോഴാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ഗ്രാമത്തില്‍ വാക്‌സിനേഷന്‍ നടത്താന്‍ അധികൃതര്‍ എത്തിയതോടെയാണ് ഒരുകൂട്ടം ആളുകള്‍ സരയൂ നദിയിലേക്ക്...

ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു; ആശങ്ക

ന്യൂഡെൽഹി: ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബീഹാറിലെ ബക്‌സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്‌ച ബക്‌സറിൽ നിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുകി...

യുപിയിൽ യമുനാ നദിയിൽ മൃതദേഹങ്ങള്‍; കോവിഡ് ബാധിതരുടേതെന്ന് അഭ്യൂഹം; പരിഭ്രാന്തിയിൽ ജനം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ യമുനാ നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടേതാണെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ഹാമിര്‍പൂരിലെ ഗ്രാമങ്ങളില്‍ നിരവധി...

കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച; യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ കത്ത്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാർ. യുപിയിൽ കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ കത്ത്. ബറേലിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ...
- Advertisement -