Tag: Covid India
കോവിഡ് പ്രതിസന്ധി; മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്ന് 11 മണിക്കാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേരുക. രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധി ,വാക്‌സിൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ...
‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം...
കോവിഡ്; രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപടികളിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം...
കോവിഡിനെ നേരിടുന്നതിൽ കുറ്റകരമായ വീഴ്‌ച; മോദി സർക്കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി
ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കവേ വൈറസ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കോവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്‌ച പറ്റിയെന്ന് സോണിയ...
വിദേശ സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര സർക്കാർ നിലപാടിലെ അവ്യക്‌തത തുടരുന്നു
ന്യൂഡെൽഹി: അതിതീവ്ര കോവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്‌ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ. വിദേശ സഹായം നേരിട്ട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയത്തിൽ മാറ്റം ഇല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ...
കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് പിന്തുണയുമായി പാക് ക്രിക്കറ്റ് താരം ബാബർ അസം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി പാകിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. ഒരുമിച്ച് പ്രാർഥിക്കാനും ഒരുമിച്ച് നിൽക്കാനുമുള്ള സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കോവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്നും പാക്...
വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥ; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡെൽഹി: ആളുകൾ വീടുകൾക്കുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര സർക്കാർ. വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ...
കോവിഡ് രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ചെന്നൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ടവിധം പരിഗണിച്ചില്ലെന്നും തിരഞ്ഞെടുപ്പ്...






































