Tag: Covid India
24 മണിക്കൂറിനിടെ 13,742 കോവിഡ് കേസുകൾ കൂടി; 104 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,742 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 104 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 14,037 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം...
കേരള, മഹാരാഷ്‌ട്ര കോവിഡ് വ്യാപനം; പിന്നിൽ വകഭേദം വന്ന വൈറസല്ലെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: കേരളത്തിലും മഹാരാഷ്‌ട്രയിലും കോവിഡ്- 19 കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമല്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, കോവിഡിന് കാരണമായ സാര്‍സ്-കൊവ്2ന്റെ രണ്ട് വകഭേദങ്ങള്‍ ഇവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും നീതി...
രാജ്യത്ത് 14,199 കോവിഡ് കേസുകൾ കൂടി; 9,695 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിൽസയിലായിരുന്ന 9,695 പേർ രോഗമുക്‌തരായി. 83 കോവിഡ് മരണങ്ങളാണ്...
മഹാരാഷ്‌ട്രയിൽ വീണ്ടും രാത്രി കർഫ്യൂ; പൂനെയിൽ സ്‌കൂളുകൾ അടച്ചു; ജാഗ്രത
ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കുകയാണ് മഹാരാഷ്‌ട്ര. കൊറോണ വൈറസ് കേസുകൾ ഈ രീതിയിൽ തുടരുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്...
അഞ്ച് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രതാ നിർദേശം
ഡെൽഹി: ഒരിടവേളക്ക് ശേഷം വീണ്ടും ചില സംസ്‌ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ് എന്നീ...
12,923 പുതിയ കോവിഡ് കേസുകൾ; 11,764 പേർ രോഗമുക്‌തി നേടി
ന്യൂ ഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,923 കോവിഡ് കേസുകൾ കൂടി പുതുതായി സ്‌ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക...
രാജ്യത്ത് 11,067 പുതിയ കോവിഡ് രോഗികൾ; 94 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,067 പുതിയ കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. 13,087 പേർ രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 94 കോവിഡ് മരണങ്ങളും റിപ്പോർട്...
രാജ്യത്ത് 9,110 പേർക്ക് കൂടി കോവിഡ്; 78 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,110 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 78 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തു. 14,016 പേർ കോവിഡ് മുക്‌തി നേടി.
ഇതോടെ രാജ്യത്ത് സ്‌ഥിരീകരിച്ച ആകെ കോവിഡ്...






































