Fri, Feb 20, 2026
23 C
Dubai
Home Tags Covid protocol violation

Tag: covid protocol violation

കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി ട്യൂഷന്‍; കോട്ടക്കലില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

മലപ്പുറം: കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ട്യൂഷന്‍ സെന്ററില്‍ ക്ളാസ് നടത്തിയ സംഭവത്തില്‍ കോട്ടക്കലില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂണിവേഴ്സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരാണ് അറസ്‌റ്റിലായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 200...

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; എറണാകുളം മുന്നില്‍

എറണാകുളം: സംസ്‌ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ ഏറ്റവും മുന്നില്‍ എറണാകുളം ജില്ല. ഇതിനകം 9148 കേസുകളാണ് 60 പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. മാസ്‌ക് കൃത്യമായി ഉപയോഗിക്കാതെ ഇരിക്കുക, സാമൂഹിക...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മലയാളി ഉൾപ്പടെ 12 പേർക്ക് തടവുശിക്ഷ

മസ്‌കറ്റ്: ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ കോവിഡ് മുൻകരുതൽ, പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേർക്ക് വിവിധ ഗവർണറേറ്റുകളിലെ പ്രാഥമിക കോടതികൾ തടവുശിക്ഷയും പിഴയും വിധിച്ചു. ഹോം ക്വാറന്റീൻ ലംഘനം, കൂട്ടംകൂടി നിൽക്കൽ,...

നിരോധനാജ്‌ഞ ലംഘിച്ചതിന് സംസ്‌ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരോധനാജ്‌ഞ ലംഘിച്ചതിന് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ആറുപേര്‍ അറസ്‌റ്റിലായി. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 1286 പേര്‍ക്കെതിരെ കേസെടുത്തു. 486 പേര്‍ അറസ്‌റ്റിലായി. മാസ്‌ക് ധരിക്കാത്ത 8395 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട്...

മാസ്‌ക് ധരിക്കാതെ ജനം; ഇന്ന് മാത്രം സംസ്‌ഥാനത്ത് 8415 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമ്പോഴും കോവിഡ് മാര്‍ഗ നിർദേശങ്ങൾ പാലിക്കാതെ മലയാളികള്‍. ഇന്ന് മാത്രം സംസ്‌ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് 8415 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോവിഡ് മാർഗ നിർദേശങ്ങൾ കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍...

ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ്

ഭോപ്പാല്‍: ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണിനെതിരായ പ്രതിഷേത്തില്‍ പങ്കെടുത്ത മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. എംഎല്‍എ ആരിഫ് മസൂദിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും എതിരെയാണ് കേസ്. കോവിഡ് നിയന്ത്രണങ്ങള്‍...

പ്രോട്ടോകോൾ ലംഘനം; കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ

കാഞ്ഞാണി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ. കോവിഡ് അനുബന്ധ മാനദണ്ഡങ്ങൾ എഴുതി പ്രദർശിപ്പിക്കുകയോ പരിശോധന നിരക്കുകൾ പരസ്യപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രത്തിന് പിഴയിട്ടത്. സാമൂഹിക അകലം...

നിരോധനാജ്ഞ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 20 കേസുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 20 കേസുകള്‍. വിവിധ കേസുകളിലായി 50 പേരാണ് ഇന്ന് സംസ്‌ഥാനത്ത് അറസ്‌റ്റിലായത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, തൃശൂര്‍...
- Advertisement -