Tag: Covid Related News In India
കോവിഡ് പരിശോധന കുറയുന്നു; കേരളം ഉള്‍പ്പടെ 13 സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്
ഡെൽഹി: കോവിഡ് പരിശോധന കുറയുന്നതില്‍ ആശങ്കയറിയിച്ച് കേരളം ഉള്‍പ്പെടെ 11 സംസ്‌ഥാനങ്ങള്‍ക്കും 2 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ച് കേന്ദ്രം. നാഗാലാന്റ്, സിക്കിം, മഹാരാഷ്‌ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്‌ഥാന്‍,...
രാജ്യത്തെ കോവിഡ് പോരാളികളുടെ അർപ്പണ ബോധത്തിന് അഭിനന്ദനം; രാഷ്‌ട്രപതി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച കോവിഡ് യോദ്ധാക്കൾക്ക് അഭിനന്ദനവുമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഗവർണർമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം കോവിഡ് പോരാളികൾക്ക് നന്ദി...
പ്രവാസികൾക്ക് തിരിച്ചടി; വീണ്ടും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രം
ന്യൂഡെൽഹി: ഗൾഫിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് വരാൻ അനുവദിച്ചിരുന്ന ഇളവ് നിർത്തലാക്കി കേന്ദ്രസർക്കാർ. എല്ലാ യാത്രക്കാരും എയർ സുവിധയിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം....
ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദം; സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം
ഡെൽഹി: രാജ്യത്ത് ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദമായ എ.വൈ 4.2 വ്യാപിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആറു സംസ്‌ഥാനങ്ങളിലായി 17 കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം...
രാജ്യത്ത് മാസ്‌ക് ഉപയോഗം കുറയുന്നതായി സർവേ ഫലം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുമ്പോഴും പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുന്നതായി സർവേ ഫലം. രാജ്യത്തെ 366 ജില്ലകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്.
സർവേയിൽ തങ്ങളുടെ നാട്ടിൽ...
ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാൻ കൂടുതൽ രാജ്യങ്ങൾ
ന്യൂഡെൽഹി: ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാനൊരുങ്ങി വിവിധ രാജ്യങ്ങൾ. നിലവിൽ ഹംഗറിയും സെർബിയയും ഇന്ത്യൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ സമ്മതം മൂളിയതായാണ് റിപ്പോർട്. വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം...
കോവിഷീൽഡ് എടുത്തവർക്ക് ക്വാറന്റെയ്ൻ വേണ്ട; ഓസ്ട്രേലിയയിൽ പ്രവേശനാനുമതി
ന്യൂഡെൽഹി: സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്ട്രേലിയയിൽ എത്തുന്നതിന്...
രാജ്യത്ത് കഴിഞ്ഞ ആഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചവരിൽ 60 ശതമാനം കേരളത്തിൽ; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ആഴ്‌ച സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളിൽ 60 ശതമാനവും കേരളത്തിൽ ആണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടാതെ രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ...




































