Tue, Feb 24, 2026
28 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ വാക്‌സിനേഷൻ കൂട്ടണം; അയൽ സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെൽഹി: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. കർണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. ഇരു സംസ്‌ഥാനങ്ങളിലെയും ആരോഗ്യവകുപ്പ് മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി...

വാക്‌സിനേഷൻ; ഇന്ത്യയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 50 കോടി ജനങ്ങൾ

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യ. ഒരു കോടി എട്ട് ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് വൈകിട്ട് ആറ് മണി വരെ നൽകിയത്. ഓഗസ്‌റ്റ്‌ 27ൽ ഒരു കോടി മൂന്ന് ലക്ഷം...

രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ മൂന്നാം തരംഗ സൂചനകൾ; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന് വ്യക്‌തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ). മൂന്നാം തരംഗം എത്താൻ ഇനിയും മാസങ്ങൾ ഉണ്ടെന്ന്...

കോവിഡ്; ഇറക്കുമതി തീരുവയിലെ ഇളവ് നീട്ടി

ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട വസ്‌തുക്കളുടെ ഇറക്കുമതി തീരുവയും ഹെൽത്ത് സെസും ഒഴിവാക്കിയ നടപടി സെപ്റ്റംബർ 30വരെ നീട്ടി. നേരത്തെ ഓഗസ്‌റ്റ് 31 വരെയായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവരുകയും...

ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ്

ഷിംല: ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി രാജീവ് സൈസാല്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ള...

കോവിഡ് പരിശോധന ഫലം കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം

ഡെൽഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലെ കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം. ഇതോടെ ഡിജിറ്റല്‍ സിഗ്‌നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ...

കോവിഡ് വന്ന് പോയവരിൽ കോവാക്‌സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം

ഡെൽഹി: കോവിഡ് വന്ന് പോയവര്‍ക്ക് ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. രോഗം നേരത്തെ വന്ന് പോയവരില്‍ കോവാക്‌സിന്‍ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്‌ച...

രാജ്യത്ത് റെക്കോർഡ് വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 90 ലക്ഷംപേർ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്‌സിനേഷൻ. 90 ലക്ഷം പേർ രാജ്യത്തുടനീളം ഇന്ന് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും...
- Advertisement -