വാക്‌സിനേഷൻ; ഇന്ത്യയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 50 കോടി ജനങ്ങൾ

By News Desk, Malabar News
covid vaccination wayanad
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യ. ഒരു കോടി എട്ട് ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് വൈകിട്ട് ആറ് മണി വരെ നൽകിയത്. ഓഗസ്‌റ്റ്‌ 27ൽ ഒരു കോടി മൂന്ന് ലക്ഷം ഡോസ് നൽകിയതായിരുന്നു നിലവിലെ റെക്കോർഡ്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയും ആകെ ഡോസുകളുടെ എണ്ണം 65 കോടിയും കടന്നു. അതേസമയം, 14 കോടി ആളുകളാണ് രാജ്യത്ത് പൂർണമായും വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്.

Also Read: ഒ പനീർശെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE