Tag: Covid Related News In India
കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സിൽ ഉൾപ്പെടുത്തണം; സുപ്രീം കോടതി
ഡെൽഹി: കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. കോവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പടുത്തിയാൽ പോരായെന്നും കോടതി വ്യക്‌തമാക്കി.
സ്വമേധയാ എടുത്ത കേസിലാണ്...
പ്രവാസികളുടെ യാത്രാവിലക്ക്; കേന്ദ്ര ഇടപെടൽ ഊർജിതമാക്കുമെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം മാറ്റാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യാത്രാവിലക്ക് പരിഹരിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര...
ഡെല്‍റ്റ വകഭേദം അതീവ അപകടകാരി, രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ബാധിച്ചേക്കാം; വിദഗ്‌ധർ
ന്യൂഡെൽഹി: കോവിഡ് ഡെല്‍റ്റ വകഭേദം ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും അപകടകാരിയായ രൂപമാണെന്ന് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്‌റ്റ് ഷാരോണ്‍ പീകോക്ക്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ഡെൽറ്റ വൈറസ് ബാധിച്ചേക്കാമെന്നും വിദഗ്‌ധർ പറയുന്നു. വിവിധ...
രാജ്യത്ത് സ്‌ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ
ഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിക്കുന്ന പുതിയ കോവിഡ് കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണെന്ന് റിപ്പോർട്. ഓണക്കാലം തുടങ്ങാൻ മൂന്നാഴ്‌ച മാത്രം ശേഷിച്ചിരിക്കെ സംസ്‌ഥാനത്ത് ദിനം പ്രതിയുള്ള പുതിയ കേസുകൾ കൂടുന്നത് ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ...
രാജ്യത്തിന്റെ ‘മന്‍ കി ബാത്ത്’ കേന്ദ്രം മനസിലാക്കണം; രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ 'മന്‍ കി ബാത്ത്' മനസിലായിരുന്നെങ്കില്‍ വാക്‌സിനേഷന്‍ വിഷയത്തില്‍ ഈ ഗതി വരില്ലായിരുന്നെന്ന് രാഹുല്‍ കുറ്റപ്പെടുത്തി....
ഓക്‌സിജൻ ക്ഷാമം; കേന്ദ്രം നുണ പറയുന്നു; ഓഡിറ്റ് നടത്തുമെന്ന് ഛത്തീസ്‌ഗഢ് സർക്കാർ
റാഞ്ചി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ ഛത്തീസ്‌ഗഢ് സർക്കാർ. കേന്ദ്രം നുണ പറയുകയാണെന്നും സംസ്‌ഥാനത്ത് ആരെങ്കിലും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടുണ്ടോ എന്ന്...
ഓക്‌സിജന്‍ ക്ഷാമത്തിൽ കോവിഡ് രോഗികളാരും മരിച്ചിട്ടില്ലെന്ന് കേന്ദ്രം; നേരിടാനൊരുങ്ങി പ്രതിപക്ഷം
ഡെൽഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നുണ പറയുന്നതിന് കേന്ദ്ര സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ...
കോവിഡ് മരണം; നഷ്‌ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നഷ്‌ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിന് 4 ആഴ്‌ചത്തെ സാവകാശമാണ് കേന്ദ്രസർക്കാർ കോടതിയിൽ...






































