Wed, Feb 25, 2026
24 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ്: മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഒഴിവായേക്കും; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി : കോവിഡ് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും, വാക്‌സിനേഷൻ വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിച്ചേക്കുമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. കോവിഡ്...

‘നിലവില്‍ ഡെല്‍റ്റ പ്ളസ് ആശങ്ക ഉളവാക്കുന്ന വകഭേദമല്ല’; ഡോ. സൗമ്യാ സ്വാമിനാഥന്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ളസ് നിലവില്‍ ലോകാരോഗ്യ സംഘടനയെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്ന വകഭേദമല്ലെന്ന് സംഘടനയിലെ മുഖ്യ ഗവേഷക ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ളസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും...

വാക്‌സിന്‍ വിതരണം; സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കള്‍ വാക്‌സിൻ വിതരണം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് വിമര്‍ശനം. കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് രാജ്യത്ത് വാക്‌സിൻ...

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രാനുമതി; വാക്‌സിൻ എടുത്തവർക്ക് നൽകണമെന്ന് ഇന്ത്യ

ന്യൂഡെൽഹി : രാജ്യത്ത് നിന്നും കൊവാക്‌സിൻ, കോവിഷീൽഡ്‌ എന്നീ വാക്‌സിനുകൾ സ്വീകരിച്ച ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഇന്ത്യ. നിലവിൽ യൂറോപ്യൻ മെഡിസിൻ ഏജൻസി ഈ...

കോവിഡ് മരണം; കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. ഇതിനുള്ള മാർഗരേഖ അടുത്ത 6 മാസത്തിനുള്ളിൽ തയ്യാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി....

അൻപതിൽ താഴെയുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം

ന്യൂഡെൽഹി: അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരെ അപേക്ഷിച്ച് അൻപതിൽ താഴെയുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം. എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട് 'ഇന്ത്യൻ ജേണൽ ഓഫ് ക്രിട്ടിക്കൽ...

കോവിഡ് പ്രതിസന്ധി മറികടക്കാൻ 1.10 ലക്ഷം കോടിയുടെ വായ്‌പാ ഗ്യാരന്റി പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ നടപടിയുമായി കേന്ദ്ര സർക്കാർ. ആരോഗ്യ-ടൂറിസം മേഖലക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിട്ട മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി...

3 പുതിയ വകഭേദങ്ങൾ കൂടി കണ്ടെത്തി; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധർ

ന്യൂഡെൽഹി: കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട് ചെയ്‌തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത്‌. മൂന്നാം വകഭേദമായ ലാംഡ...
- Advertisement -