Sat, Jan 24, 2026
22 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം

ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്‌ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി സംസ്‌ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് കത്ത് നൽകി. അക്രമങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം...

‘വൈറസ് നമുക്കിടയിൽ തന്നെയുണ്ട്, അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാം’; പ്രധാനമന്ത്രി

ഡെൽഹി: കൊറോണ വൈറസ് നമുക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകാൻ സർക്കാർ പ്രതിജ്‌ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ...

ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി സ്‌പുട്‌നിക്‌ വി ലഭ്യമാകും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്‌പുട്‌നിക്‌ വി ലഭ്യമാകും. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് സ്‌പുട്‌നിക്‌ വി ലഭ്യമായിരുന്നത്. ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി (ഹിമാചല്‍ പ്രദേശ്), കോലാപുര്‍(മഹാരാഷ്‌ട്ര),...

രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കെടുക്കാൻ ഒരുങ്ങി കോൺഗ്രസ്

ഡെൽഹി: കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കോവിഡ് കണക്കും യഥാർഥ കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കാൻ കോൺഗ്രസ് തീരുമാനം. കോവിഡ് ബാധിച്ച് മരിച്ചവരുടെയും...

ഗ്രീൻ ഫംഗസ്; രാജ്യത്ത് ആദ്യം, രോഗബാധ ഇൻഡോറിലെ കോവിഡ് മുക്‌തനിൽ

മുംബൈ : ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്‌ഥിരീകരിച്ചു. കോവിഡ് മുക്‌തനായ യുവാവിലാണ് ഗ്രീൻ ഫംഗസ് ബാധ കണ്ടെത്തിയത്. തുടർന്ന് യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽ നിന്ന് മുംബൈയിലേക്ക് മാറ്റി. കോവിഡ് സ്‌ഥിരീകരിച്ച 34കാരനായ...

കോവിഡ് ഭീതി ഒഴിഞ്ഞ് ധാരാവി; തുടർച്ചയായി രോഗബാധിതരില്ല

മുംബൈ : ധാരാവിയിൽ കോവിഡ് രണ്ടാം തരംഗ ഭീതി ഒഴിയുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് ധാരാവിയിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട് ചെയ്യാതിരുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് മഹാരാഷ്‌ട്രയിലുള്ള ധാരാവി....

കോവിഡ് ഡെൽറ്റ വകഭേദത്തിന് സ്‌പുട്‌നിക്‌ വി ഫലപ്രദമെന്ന് റഷ്യ

ഡെൽഹി: കോവിഡ് 19 ഡെൽറ്റാ വകഭേദത്തിന് സ്‌പുട്‌നിക്‌ വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട് (ആർഡിഐഎഫ്) ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്ന് മുതൽ സ്‌പുട്‌നിക്‌ വി ഇന്ത്യയിൽ ലഭ്യമായി...

കോവിഡ് വാക്‌സിൻ പാർശ്വഫലത്താൽ രാജ്യത്ത് ഒരു മരണം; സ്‌ഥിരീകരിച്ച് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലത്താൽ രാജ്യത്ത് ഒരാൾ മരിച്ചതായി കേന്ദ്ര സർക്കാർ സ്‌ഥിരീകരിച്ചു. 68കാരനാണ് മരണപ്പെട്ടത്. വാക്‌സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയാണ് മരണം സ്‌ഥിരീകരിച്ചത്‌. കോവിഡ് വാക്‌സിന്‍...
- Advertisement -