Tag: Covid Related News In India
കേന്ദ്രം ഓക്‌സിജൻ വഴിതിരിച്ച് വിടുന്നു; കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത
കൊൽക്കത്ത: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന് കൂടുതൽ ഓക്‌സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിൽ ഓക്‌സിജൻ ആവശ്യകത വർധിക്കുന്നതിനിടെ കേന്ദ്രം...
രാജ്യത്തെ വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കത്തിലൂടെയാണ് രാഹുലിന്റെ അഭ്യർഥന.
കോവിഡ്...
റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി
ഗ്വാളിയർ: മധ്യപ്രദേശിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംസ്‌ഥാന സര്‍ക്കാരിന്റെ വിമാനമാണ് വ്യാഴാഴ്‌ച അപകടത്തില്‍ പെട്ടത്. അപകടത്തിൽ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു. അതേസമയം,...
ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡിന്റെ യുകെ വകഭേദം; എൻസിഡിസി
ന്യൂഡെൽഹി : രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കോവിഡ് വൈറസിന്റെ യുകെ വകഭേദമാണെന്ന് വ്യക്‌തമാക്കി നാഷണൽ സെന്റർ ഫോർ ഡിസീസ് കോൺട്രോൾ(എൻസിഡിസി) ഡയറക്‌ടർ സുജീത് സിംഗ്. യുകെ വകഭേദമായ B1.1.7...
മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുത്തോളൂ, തെറ്റ് സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം; താക്കീതുമായി സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം. അതിനാൽ ചെറിയ കുട്ടികൾ...
മൂന്നാം വ്യാപന ഭീഷണി; രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ആലോചന
ന്യൂഡെൽഹി: കോവിഡ് മൂന്നാം വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകാനൊരുങ്ങി രാജ്യം. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് കേന്ദ്ര...
‘ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങൾ എവിടെ’; കേന്ദ്രത്തോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി
ഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ഗൗരവമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്ക് ലഭിച്ച സഹായങ്ങളെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് രാഹുൽ തന്റെ...
കോവിഡ് പ്രതിരോധം; കേന്ദ്രത്തെ നിശിതമായി വിമർശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ
ന്യൂഡെൽഹി : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. രാജ്യം ഒരു ആരോഗ്യ ദുരന്തത്തെ നേരിടുന്ന സാഹചര്യത്തിൽ കോടികൾ ചിലവഴിച്ചുകൊണ്ട് നിർമാണ പ്രവർത്തനം നടത്തുന്നത് ശരിയല്ലെന്നും,...






































