Wed, Feb 25, 2026
24 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ് വ്യാപനം തടയാനുള്ള ഏകമാർഗം സമ്പൂർണ്ണ ലോക്ക്ഡൗൺ; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏകവഴി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളെ മരണത്തിലേക്ക് നയിക്കുയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍...

കോവിഡ്; ഇന്ത്യക്ക് സഹായവുമായി ഇസ്രായേലും

ജറുസലേം: കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് സഹായവുമായി ഇസ്രായേൽ. ഓക്‌സിജൻ ജനറേറ്ററും റെസ്‍പിറേറ്ററും അടക്കം ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ഉടൻ കയറ്റി അയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു. ഇന്ന്...

കോവിഡ് കേസുകൾ കുറയുന്നെന്ന് കേന്ദ്രം; അങ്ങനെ പറയാറായിട്ടില്ലെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: രാജ്യത്തെ ചില സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡെൽഹി, ഛത്തീസ്‌ഗഢ്, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നിവയുൾപ്പെടെ 13 സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിന...

നാളെ മുതലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം...

അഞ്ഞൂറ് കോടിയുടെ കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ

ഡെൽഹി: അഞ്ഞൂറ് കോടി രൂപ വിലയുള്ള കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ അറിയിച്ചു. ഫൈസർ തന്നെ ഉൽപാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. രാജ്യത്തെ കോവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച...

കോവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണം കടുപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം അതീവ ജാഗ്രത പുലർത്തണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിൽ നിലവിൽ രോഗവ്യാപനം രൂക്ഷമാണെന്നും, അതിനാൽ തന്നെ നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കണമെന്നും മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ...

മെഡിക്കൽ ഇന്റേണുകളെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ തീരുമാനം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്ക്  നിയോഗിക്കുമെന്ന തീരുമാനം വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഡ്യൂട്ടിക്കായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ...

മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കോവിഡ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്. രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന് ഇടയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട് പുറത്തുവരുന്നത്. ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ 99 ശതമാനം...
- Advertisement -