Tag: Covid Related News In India
രോഗവ്യാപനം ഉയരുന്നു; രാജ്യത്ത് അതിരൂക്ഷമായി കോവിഡ് രണ്ടാം തരംഗം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമെന്ന് റിപ്പോർടുകൾ. മിക്ക സംസ്‌ഥാനങ്ങളിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ വലിയ രീതിയിൽ ഉയരുന്നുണ്ട്. നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ്...
വിവാഹ ചടങ്ങിൽ ഒത്തുകൂടൽ; തെലങ്കാനയിൽ 87 പേർക്ക് കോവിഡ്
ഹൈദരാബാദ് : തെലങ്കാനയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 87 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ നിസാമാബാദ് ജില്ലയിലെ ഹൻമാജിപെട്ട് എന്ന സ്‌ഥലത്താണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടായിരിക്കുന്നത്. 370...
കോവിഡ് കേസുകൾ ഉയരുന്നു; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജസ്‌ഥാനും
ഭോപ്പാൽ : പ്രതിദിനം ഉയരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മഹാരാഷ്‌ട്രക്ക് പിന്നാലെ കർശന നിയന്ത്രണങ്ങളുമായി രാജസ്‌ഥാൻ സർക്കാറും. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ 1 മുതല്‍ 9 വരെയുള്ള ക്ളാസുകൾ,...
കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് സംസ്‌ഥാനങ്ങളിൽ കേന്ദ്രസംഘം എത്തും
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന 3 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനം. മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്‌ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘം എത്തുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കേന്ദ്രസംഘത്തെ അയക്കാൻ...
രാജ്യത്ത് രൂക്ഷമായി കോവിഡ് രണ്ടാം തരംഗം; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു. ആദ്യ തരംഗത്തിൽ റിപ്പോ൪ട് ചെയ്‌ത പ്രതിദിന കോവിഡ് കേസുകളാണ് രണ്ടാം തരംഗത്തിലും റിപ്പോ൪ട് ചെയ്യുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി...
ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മഹാരാഷ്‌ട്ര മുഖ്യമന്ത്രി
മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാനും നിര്‍ദേശമുണ്ട്....
11 സംസ്‌ഥാനങ്ങൾ ആശങ്ക ഉയർത്തുന്നു; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ 11 സംസ്‌ഥാനങ്ങളിലെ പ്രതിനിധികളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി യോഗം ചേർന്നു. എല്ലാ സംസ്‌ഥാനങ്ങളോടും കൂടുതൽ ജാഗ്രത പാലിക്കാൻ സെക്രട്ടറി നിർദ്ദേശം നൽകി.
മഹാരാഷ്‌ട്രയിൽ രോഗ വ്യാപനം ഉയരുന്ന...
കോവിഡ് വ്യാപനം രൂക്ഷം; പൂണെയിൽ കർശന നിയന്ത്രണങ്ങൾ
മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ച് മഹാരാഷ്‌ട്രയിലെ പൂണെ. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി പൂണെയിൽ അടുത്ത ഒരാഴ്‌ചത്തേക്ക് ആരാധനാലയങ്ങള്‍, ഹോട്ടല്‍, ബാര്‍, റസ്‌റ്റോറന്റ് എന്നിവ പൂര്‍ണമായും...