Sun, Jun 16, 2024
32.2 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു

നാഗ്‌പൂർ : കോവിഡ് രോഗിയായ വയോധികൻ തൂങ്ങിമരിച്ചു. നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിലാണ് 81കാരൻ തൂങ്ങി മരിച്ചത്. ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തം ഭജ്ഗിയാണ് ജീവനൊടുക്കിയത്. കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തമിനെ...

കോവിഡ് വ്യാപനം രൂക്ഷം; കർണാടകയിലെ ദക്ഷിണ കന്നടയിൽ നിരോധനാജ്‌ഞ

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. ഇവിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിച്ച് കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ...

കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നവർക്ക് വിമാനയാത്രാവിലക്ക്; കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിമുതൽ വിമാനയാത്രക്ക് വിലക്ക് വീഴും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ആളുകൾക്ക് വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തിരിക്കുന്നത്. മാസ്‌ക് ശരിയായി...

കോവിഡ് രണ്ടാം തരംഗം ഏപ്രിലോടെ തീവ്രമാകും; 25 ലക്ഷം പേർക്ക് രോഗം ബാധിച്ചേക്കാം; റിപ്പോർട്

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് എസ്‌ബിഐ (സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്. ഏപ്രിൽ 15 മുതൽ 100 ദിവസം വരെ രണ്ടാം തരംഗം നീണ്ടുനിന്നേക്കാമെന്നും ഈ കാലയളവിൽ...

കോവിഡ് വ്യാപനം; യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കോ ഇതരസംസ്‌ഥാന യാത്രകൾക്കോ വിലക്കേർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെ നീക്കം വിലക്കില്ലെന്നും, ഇതരസംസ്‌ഥാന യാത്രകൾക്ക് പ്രത്യേക...

കോവിഡ്; മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങളിൽ കടുത്ത ആശങ്കയെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങൾ കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. ഈ രണ്ട് സംസ്‌ഥാനങ്ങൾക്ക് പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും കോവിഡ്...

കർശന ജാഗ്രത; ആൻഡമാനിൽ സഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

പോർട്ട് ബ്ളെയർ : കോവിഡ് വ്യാപനത്തിന് ശേഷം വിനോദസഞ്ചാര മേഖല മിക്കയിടങ്ങളിലും പഴയപടിയാകാൻ തുടങ്ങിയതോടെ കർശന നടപടികളുമായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ. കോവിഡിനെതിരെ കർശന ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന...

രാജ്യത്ത് കോവിഡിന്റെ പുതിയ തരംഗം; തടയണമെന്ന് നിർദേശം നൽകി പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് വ്യാപിക്കുന്ന കോവിഡിന്റെ പുതിയ തരംഗം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്‌ഥാനങ്ങളിൽ നിലവിൽ കോവിഡ് പരിശോധന കുറവാണെന്നും, ആർടിപിസിആർ ടെസ്‌റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്‌സിൻ വിതരണത്തിൽ കൂടുതൽ...
- Advertisement -