Thu, May 23, 2024
30.3 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ് നിയന്ത്രണാതീതം; ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ രാത്രി കർഫ്യൂ

ഭോപ്പാൽ: അയൽ സംസ്‌ഥാനങ്ങളിലടക്കം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ (മാർച്ച് 17) രാത്രി കർഫ്യൂ ഏർപ്പെടുത്തും. സംസ്‌ഥാനത്തെ 8 നഗരങ്ങളിൽ ബുധനാഴ്‌ച മുതൽ...

കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ സാധ്യത; മഹാരാഷ്‌ട്രയിലേക്ക് കേന്ദ്ര സംഘത്തെ അയക്കും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി...

കോവിഡ് കേസുകളിൽ വർധന; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ പല സംസ്‌ഥാനങ്ങളിലും കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ മോദി. കോവിഡ് വർധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്‌ച...

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം ജാഗ്രതക്കുറവ്; ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണം കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ കാണിക്കുന്ന ജാഗ്രതക്കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഏതാനും ചില സംസ്‌ഥാനങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു....

മാസ്‌ക് ഇല്ലാതെ വിമാനയാത്ര ചെയ്‌താൽ നടപടി; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി : മാസ്‌ക് ഇല്ലാതെ വിമാനയാത്ര നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ഡെൽഹി ഹൈക്കോടതി. വിമാന യാത്രയിൽ മാസ്‌ക് ധരിക്കാൻ വൈമുഖ്യം കാണിച്ചാൽ, ആളെ തിരിച്ചിറക്കുകയോ യാത്ര വിലക്കുന്ന കരിമ്പട്ടികയിൽ ഉൾപെടുത്തുകയോ വേണമെന്നു...

മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാം, ജാഗ്രത തുടരണം; ഉപരാഷ്‌ട്രപതി

ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ ഇന്ത്യയിലെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയിലെ വാക്‌സിനേഷൻ പ്രക്രിയയുടെ പശ്‌ചാത്തലത്തിലായിരുന്നു ഉപരാഷ്‌ട്രപതിയുടെ പ്രസ്‌താവന. അതേസമയം, വൈറസ് വ്യാപനം തടയുന്നതിനായി തുടർന്നും ജാഗ്രത...

കോവിഡ് വ്യാപനം 8 സംസ്‌ഥാനങ്ങളിൽ രൂക്ഷം; നിർദേശങ്ങൾ നൽകി കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വീണ്ടും ഉയർച്ച തുടരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ 8 സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ശക്‌തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്‌സിനേഷന്‍ വേഗത്തിലാക്കാനുമാണ് സംസ്‌ഥാനങ്ങൾക്ക്...

രാജ്യത്തെ 72 ശതമാനം കോവിഡ് കേസുകൾ മഹാരാഷ്‌ട്രയിലും കേരളത്തിലും; കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 72 ശതമാനവും റിപ്പോർട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നും കേരളത്തിൽ നിന്നുമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്...
- Advertisement -