Sat, May 4, 2024
25.3 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ് വ്യാപനത്തിൽ രാജ്യം താഴേക്ക്; റിപ്പോർട് ചെയ്യുന്ന കേസുകൾ ഏറെയും കേരളത്തിൽ

തിരുവനന്തപുരം : രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഉയർന്ന കോവിഡ് കണക്കുകൾ വെല്ലുവിളി സൃഷ്‌ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ്...

രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം; പോരാടി ഇന്ത്യ

ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് കോവിഡ് മഹാമാരിക്ക് ഒരു വയസ് തികയും. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെ തൃശൂരിൽ എത്തിയ ആൾക്ക് ആദ്യമായി ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌....

രാജ്യത്ത് വാക്‌സിൻ സ്വീകരിച്ച് രണ്ടുപേർ മരണപ്പെട്ടു; ആരോപണവുമായി കുടുംബം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച രണ്ടുപേർ മരിച്ചു. ആന്ധ്രാപ്രദേശിൽ ആശ പ്രവർത്തകയും തെലങ്കാനയിൽ അംഗൻവാടി ജീവനക്കാരിയുമാണ് മരിച്ചത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം. ഞായറാഴ്‌ച രാവിലെയാണ് ആശ പ്രവർത്തകയായ വിജയലക്ഷ്‌മി...

6 ദിവസംകൊണ്ട് 10 ലക്ഷം പേർക്ക് വാക്‌സിൻ; യുഎസിനെ മറികടന്ന് ഇന്ത്യ

ന്യൂഡെൽഹി: 6 ദിവസം കൊണ്ട് ഇന്ത്യയിൽ 10 ലക്ഷം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് കേന്ദ്രം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ വാക്‌സിൻ എടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന്...

കോവിഡ് വാക്‌സിൻ വന്ധ്യത ഉണ്ടാക്കുമെന്ന് പ്രചരണം; മറുപടിയുമായി ഹർഷ വർധൻ

ന്യൂഡെൽഹി: കോവിഡ്- 19 വാക്‌സിൻ സ്വീകരിക്കുന്നത് വന്ധ്യത ഉണ്ടാക്കുമെന്ന പ്രചരണത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ് വാക്‌സിൻ പുരുഷൻമാരിലോ സ്‌ത്രീകളിലോ വന്ധ്യതക്ക് കാരണമാകുമെന്നതിന് ശാസ്‌ത്രീയ തെളിവുകളൊന്നുമില്ല എന്ന് മന്ത്രി പറഞ്ഞു. കോവിഡ്...

കോവിഡ് വാക്‌സിൻ; പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ബാധ്യത നിർമാണ കമ്പനികൾക്കെന്ന് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ ബാധ്യത വാക്‌സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ. ബാധ്യത സർക്കാരും ഏറ്റെടുക്കണമെന്ന വാക്‌സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്രം തള്ളി. കോവിഡ് മഹാമാരിയുടെ കാലത്ത്...

7 മാസത്തിനിടെ രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് മാലിന്യം

മുംബൈ: കഴിഞ്ഞ 7 മാസം കൊണ്ട് രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. 3,587 ടൺ മാലിന്യവുമായി മഹാരാഷ്‌ട്രയാണ് കോവിഡ് മാലിന്യം സൃഷ്‌ടിക്കുന്നതിൽ മുന്നിൽ. കേരളമാണ് രണ്ടാം സ്‌ഥാനത്ത്‌ (3,300...

കോവിഡ് ബോധവല്‍ക്കരണം; അമിതാഭ് ബച്ചന്റെ ശബ്‌ദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

ന്യൂഡെല്‍ഹി : കോവിഡ് ബോധവല്‍ക്കരണ സന്ദേശത്തില്‍ നിന്നും ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ശബ്‌ദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. സാമൂഹിക പ്രവര്‍ത്തകനായ രാകേഷ് എന്നയാളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്....
- Advertisement -