Sat, Apr 20, 2024
28.8 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ് വ്യാപനം; കേരളമടക്കം 4 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളമടക്കമുള്ള 4 സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....

അന്താരാഷ്‌ട്ര യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണം, ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് രജിസ്ട്രേഷന്‍; പുതിയ നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും, താന്‍ കോവിഡ്...

കോവിഡ് വ്യാപനം; മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രം

ന്യൂഡെല്‍ഹി : രാജ്യത്ത് നിലവിലുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനുവരി 31ആം തീയതി വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് പടരുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം....

റിപ്പബ്ളിക്ക് ദിന പരേഡിന് എത്തിയ 150ഓളം സൈനികർക്ക് കോവിഡ്

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിന സൈനിക പരേഡുകൾക്കായി ഡെൽഹിയിൽ എത്തിയ 150ഓളം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഡെൽഹിയിലെത്തിയ ആയിരത്തിലധികം സൈനികരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിൽ നൂറ്റമ്പതോളം സൈനികർക്ക് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു. രോഗബാധ സ്‌ഥിരീകരിച്ചവരിൽ...

ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ കൂടുതല്‍ പേര്‍ക്ക് കോവിഡ്; ആശങ്ക പടരുന്നു

ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് സ്‌ഥിരീകരിച്ച ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ കൂടുതല്‍ യാത്രക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ 6 പേര്‍ക്ക് കൂടിയാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ബ്രിട്ടനില്‍...

അതിവേഗ കോവിഡ് വൈറസ്; സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് വ്യാപനം തുടരുന്ന ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയവര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്‌ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രാലയം. അതേസമയം തന്നെ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയിരിക്കാമെന്ന...

നിലവിലെ സ്‌ഥിതി അനുസരിച്ച് കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ടതില്ലെന്ന് സർക്കാർ

ന്യൂഡെൽഹി: രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യം അനുസരിച്ച് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ സ്‌ഥിതികളും തെളിവുകളും അനുസരിച്ച് കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം ഡോ....

കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഡിസംബർ അവസാന വാരത്തോടെ ഡെൽഹിയിലെത്തും. ഡിസംബർ 28ന് വാക്‌സിൻ ഡെൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡെൽഹിയിലെ ആളുകൾക്കാണ് ആദ്യം വാക്‌സിൻ നൽകുന്നതെന്ന കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. ആരോഗ്യ...
- Advertisement -