Tag: Covid Related News In India
കോവിഡ് ഗുളിക വിപണിയിലേക്ക്; അഞ്ചുദിവസത്തെ കോഴ്‌സിന് 1399 രൂപ
ഡെൽഹി: കോവിഡ് ചികിൽസക്കായി അടിയന്തരാനുമതി ലഭിച്ച മോൾനുപിരാവിർ ആന്റിവൈറൽ ഗുളിക അടുത്താഴ്‌ച വിപണിയിലെത്തും. അഞ്ചു ദിവസത്തെ കോഴ്‌സിന് 1399 രൂപയാണ്. ഒരു ഗുളികക്ക് 35 രൂപയായിരിക്കും ഈടാക്കുന്നത്. മാൻകൈൻഡ് ഫാർമയാണ് ഏറ്റവും കുറഞ്ഞ...
കോവിഡ്; പഞ്ചാബിൽ സ്‌കൂളുകൾ അടച്ചിടും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ല
അമൃത്‌സർ: കോവിഡ് കേസുകൾ പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് പഞ്ചാബ് സർക്കാർ. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുമെന്നും, രാത്രി കർഫ്യൂ അടക്കമുള്ള...
കോവിഡ് വ്യാപനം; ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗികൾ വർധിക്കുന്നു
ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്കയാകുന്നതിനിടെ ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗവ്യാപന ഭീതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3194 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ഡെൽഹിയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
പശ്‌ചിമ ബംഗാളിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍; സ്‌കൂളുകൾ അടച്ചു
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകളും സിനിമാശാലകളും അടച്ചിടാൻ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു.
ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍...
ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ഡെൽഹി: കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്‌ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്.
ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം,...
മുന്‍കരുതല്‍ ഡോസ്; അര്‍ഹരായവര്‍ക്ക് എസ്എംഎസ് ലഭിക്കുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: ഒമൈക്രോൺ മൂലമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകൾ ഇരട്ടിയാകുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ ഏകദേശം 90% പേർക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ്...
വാക്‌സിനേഷന്‍ വേഗത്തിലാക്കണം; എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡെല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ...
നാല് ഡോസ് വാക്‌സിൻ എടുത്ത സ്‌ത്രീയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ഇൻഡോർ: വിദേശത്ത് നിന്ന് നാല് ഡോസ് വാക്‌സിൻ സ്വീകരിച്ച സ്‌ത്രീയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇൻഡോർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പോകാനായി ഇൻഡോറിൽ എത്തിയതായിരുന്നു ഇവർ....





































