Tag: Covid Restrictions In West Bengal
കോവിഡ് കുറയുന്നു; പശ്‌ചിമ ബംഗാളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു
ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ പശ്‌ചിമ ബംഗാളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതോടെ ഇനിമുതൽ രാത്രി കർഫ്യൂ, വാഹന നിയന്ത്രണങ്ങൾ എന്നിവ സംസ്‌ഥാനത്ത് ഉണ്ടാകില്ല. കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് നിയന്ത്രണങ്ങൾ...
ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ
കൊൽക്കത്ത: ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്‌ടറാണ് ഹരജി സമർപ്പിച്ചത്. ഒമൈക്രോൺ...
കോവിഡ്; പശ്‌ചിമ ബംഗാളിൽ നിയന്ത്രണങ്ങൾ ജൂലായ് ഒന്നു വരെ നീട്ടി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂലായ് ഒന്നു വരെ നീട്ടി. അന്തർ സംസ്‌ഥാന റോഡ്-ജലഗതാഗത- ട്രെയിൻ സർവീസുകൾ തൽക്കാലം ഉണ്ടായിരിക്കില്ല. ഒപ്പം, രാത്രി 9നും പുലർച്ചെ 5നും...
കേന്ദ്രം ഓക്‌സിജൻ വഴിതിരിച്ച് വിടുന്നു; കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത
കൊൽക്കത്ത: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന് കൂടുതൽ ഓക്‌സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിൽ ഓക്‌സിജൻ ആവശ്യകത വർധിക്കുന്നതിനിടെ കേന്ദ്രം...
ബംഗാളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മമത ബാനർജി
കൊൽക്കത്ത: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി മുഖ്യമന്ത്രി മമത ബാനർജി. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും തൽക്കാലത്തേക്ക് ലോക്കൽ ട്രെയിനുകൾ നിർത്തിവെക്കും. സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
വിമാനത്താവള അധികൃതരോട് ക്വാറന്റെയ്ൻ സൗകര്യം വിപുലപ്പെടുത്താനും...
അഞ്ചിടത്ത് നിന്നുള്ള വിമാന യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ
കൊൽക്കത്ത: ഡെൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പശ്‌ചിമ ബംഗാൾ. തിങ്കളാഴ്‌ച ഉച്ചക്ക് 12 മണി മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...
കോവിഡ് വ്യാപനം; മമതാ ബാനർജിയുടെ കൊൽക്കത്തയിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾക്കായുള്ള കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ റാലികൾ റദ്ദാക്കിയതായി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ മമതാ ബാനർജി അറിയിച്ചു. കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
മമത...
പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണം
കൊൽക്കത്ത : കോവിഡ് വ്യാപനത്തെ തുടർന്ന് പശ്‌ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കാനാവില്ലെന്ന നിലപാട് രാഷ്‌ട്രീയ പാർട്ടികളെ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ...






































