Tue, Feb 24, 2026
28 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താൻ കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം. സാമ്പത്തിക വളർച്ചയിൽ വാക്‌സിനേഷൻ പ്രക്രിയ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും പ്രതിമാസ...

വാക്‌സിൻ സ്‌റ്റോക്ക് വിശദാംശങ്ങൾ പരസ്യപ്പെടുത്തരുത്; സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്‌റ്റോക്ക് സംബന്ധിച്ച വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് സംസ്‌ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. വാക്‌സിന്‍ സ്‌റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ...

വാക്‌സിൻ വിതരണം; കേന്ദ്രത്തിന് യാതൊരു ധാരണയും ഇല്ലെന്ന് ജയറാം രമേശ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അതിനൊരു സമയപരിധി നിശ്‌ചയിക്കുകയോ പ്ളാൻ തയ്യാറാക്കുകയോ ചെയ്‌തിട്ടില്ലെന്ന് അദ്ദേഹം...

സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വില നിശ്‌ചയിച്ച് കേന്ദ്രം

ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ വില കേന്ദ്ര സർക്കാർ നിശ്‌ചയിച്ചു. കോവീഷീൽഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും സ്‌പുട്നിക്കിന് 1415 രൂപയുമാണ് വില. ആശുപത്രികളുടെ 150 രൂപ സർവീസ് ചാർജും നികുതിയും അടക്കമുള്ള...

പൊതുജനത്തിന്റെ രോഷമാണ് കേന്ദ്രത്തെ വാക്‌സിൻ നയം മാറ്റാൻ പ്രേരിപ്പിച്ചത്; അഖിലേഷ് യാദവ്

ലഖ്‌നൗ: കോവിഡ് വാക്‌സിൻ നയം മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പൊതുജനങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയതാണ് കേന്ദ്രത്തിന്റെ നയംമാറ്റത്തിനു പിന്നിലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. "പൊതുജനങ്ങളുടെ...

സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 24 കോടിയിലധികം വാക്‌സിൻ ഡോസുകൾ; കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 24 കോടിയിലധികം കോവിഡ്-19 വാക്‌സിൻ ഡോസുകൾ കേന്ദ്രസർക്കാർ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24,65,44,060 വാക്‌സിൻ ഡോസുകൾ ഇതുവരെ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം...

കേന്ദ്രം വാക്‌സിൻ നയം മാറ്റിയതിൽ കേരളത്തിന് നിർണായക പങ്ക്; മന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന് സംസ്‌ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നല്ലകാര്യമാണ്, പക്ഷേ നേരത്തെ എടുക്കേണ്ടതായിരുന്നു. കേന്ദ്ര...

സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം; വാക്‌സിൻ നയം സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. വാക്‌സിൻ വാങ്ങുന്നതിനായി സംസ്‌ഥാനങ്ങൾ വലിയ തുക...
- Advertisement -