Fri, Jan 23, 2026
22 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിനേഷനെടുക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കുത്തിവെ‌പ്പെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. മാദ്ധ്യമ പ്രവർത്തകർക്കിടയിലും കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഡോക്‌ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം...

45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നാളെ മുതൽ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കമാകും. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നാളെ (ഏപ്രിൽ ഒന്ന്) മുതൽ വാക്‌സിൻ നൽകി തുടങ്ങും. കേരളത്തിൽ ഒരു ദിവസം രണ്ടര...

കോവിഡ് വ്യാപനം; ഇന്ത്യയിലെ വാക്‌സിൻ കയറ്റുമതി താൽക്കാലികമായി നിർത്തി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീഷണിയാവുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന അസ്ട്രാസെനക വാക്‌സിന്റെ കയറ്റുമതിയാണ് ഇന്ത്യ താൽക്കാലികമായി നിർത്തിയത്. ആഭ്യന്തര തലത്തിൽ ആവശ്യം...

45 വയസിന് മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ കോവിഡ് വാക്‌സിൻ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ നൽകാൻ തീരുമാനം ആയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസിനുള്ള ഇടവേള 8 ആഴ്‌ച വരെയാക്കാൻ നിർദേശം

ന്യൂഡെൽഹി: മികച്ച ഫലപ്രാപ്‌തി ലഭിക്കാന്‍ കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസം എന്നത് മാറ്റി ആറ് മുതൽ എട്ടാഴ്‌ച വരെയാക്കണമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് എല്ലാ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണ...

വാക്‌സിനുകള്‍ എല്ലാവർക്കും നൽകേണ്ടതില്ല; സാര്‍വത്രിക വിതരണമല്ല ലക്ഷ്യം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുകള്‍ എല്ലാവർക്കും നല്‍കി സാര്‍വത്രിക പ്രതിരോധ ശേഷി സൃഷ്‌ടിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ എല്ലാ വ്യക്‌തികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍...

രാജ്യത്ത് ഇതുവരെ 23 ലക്ഷം ഡോസ് വാക്‌സിൻ പാഴായതായി റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയിൽ ഇതുവരെ പാഴായത് 23 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ. സംസ്‌ഥാനങ്ങൾക്കായി കേന്ദ്രം നൽകിയ ഏഴ് കോടി വാക്‌സിൻ ഡോസുകളിൽ 3.46 കോടി ഡോസാണ് ഇതുവരെ കുത്തിവെച്ചത്. വിതരണം ചെയ്‌തതിന്റെ 6.5...

തിങ്കളാഴ്‌ച മാത്രം രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30 ലക്ഷം പേർ

ന്യൂഡെല്‍ഹി: തിങ്കളാഴ്‌ച മാത്രം രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30 ലക്ഷം പേര്‍. ഇതോടെ രാജ്യത്ത് ആകെ കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 3,29,47,432 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 ദിവസത്തിനിടെ...
- Advertisement -