Fri, Jan 23, 2026
22 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

ലുധിയാനയിൽ അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവർക്കുകൂടി വാക്‌സിൻ ലഭ്യമാക്കും

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ജഡ്‌ജിമാര്‍, അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി കോവിഡ്19 വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാക്‌സിന്‍ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. കൂടാതെ, ബാങ്ക് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സഹകരണ...

ആറിലധികം വാക്‌സിനുകൾ കൂടി ഇന്ത്യയിൽ പുറത്തിറങ്ങും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ആറിലധികം പുതിയ കോവിഡ് വാക്‌സിനുകൾ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകൾ നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഷർഷ വർധൻ...

വാക്‌സിൻ വിതരണം; മൂന്നാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാകും

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്‌സിൻ വിതരണം ചെയ്‌തത്‌. രണ്ടാം ഘട്ടത്തിൽ 60...

വാക്‌സിനേഷനിൽ മുൻഗണന വേണം; അഭിഭാഷകരുടെ ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി

മുംബൈ: ജഡ്‌ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് മുൻഗണനാ അടിസ്‌ഥാനത്തിൽ കോവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി. മുൻഗണന അവകാശപ്പെട്ട് വാക്‌സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർഥതയാണെന്ന് കോടതി പറഞ്ഞു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന...

മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാം, ജാഗ്രത തുടരണം; ഉപരാഷ്‌ട്രപതി

ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ ഇന്ത്യയിലെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയിലെ വാക്‌സിനേഷൻ പ്രക്രിയയുടെ പശ്‌ചാത്തലത്തിലായിരുന്നു ഉപരാഷ്‌ട്രപതിയുടെ പ്രസ്‌താവന. അതേസമയം, വൈറസ് വ്യാപനം തടയുന്നതിനായി തുടർന്നും ജാഗ്രത...

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,09,22,344 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആറു സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കേന്ദ്ര...

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവർ 1.94 കോടിയോളം പേര്‍; ഇന്നലെ മാത്രം 15 ലക്ഷം പേര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവില്‍ 1.94 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാര്‍ച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചെന്നും ഇതുവരെ നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍...

ആത്‌മീയ നേതാവ് ദലൈലാമ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ഹിമാചൽ പ്രദേശ്: ടിബറ്റൻ ആത്‌മീയ നേതാവ് ദലൈലാമ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഹിമാചൽ പ്രദേശിലെ ധർമശാല സോണൽ ആശുപത്രിയിൽ നിന്ന് ശനിയാഴ്‌ച രാവിലെയാണ് അദ്ദേഹം വാക്‌സിൻ കുത്തിവെപ്പെടുത്തത്. അര...
- Advertisement -