Tag: Covid vaccination India
രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത് 1.8 കോടി ഡോസ് കോവിഡ് വാക്‌സിൻ
ന്യൂഡെൽഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത കോവിഡ് വാക്‌സിൻ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാഴാഴ്‌ച മാത്രം 14 ലക്ഷം ഡോസ് വാക്‌സിൻ നൽകിയതായും മന്ത്രാലയം വ്യക്‌തമാക്കി.
68,53,083 ആരോഗ്യപ്രവർത്തകർക്കും 60,90,931...
കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം; 81 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്
ന്യൂഡെൽഹി : രാജ്യത്ത് ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവന്നു. 81 ശതമാനം ഫലപ്രാപ്‌തി കൊവാക്‌സിന് ഉണ്ടെന്നാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്. 25,800 ആളുകളിലാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ...
വാക്‌സിനേഷൻ ശാസ്‍ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ശാസ്‍ത്രീയമാണ് എന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയില്‍...
വാക്‌സിൻ സ്വീകരിച്ചത് വീട്ടിൽവെച്ച്; കർണാടക മന്ത്രിയോട് വിശദീകരണം തേടി
ഡെൽഹി: വീട്ടിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ച സംഭവത്തിൽ കർണാടക കൃഷി മന്ത്രി ബിസി പാട്ടീലിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം തേടി. സംസ്‌ഥാന സർക്കാരിനോടാണ് മന്ത്രാലയം വിശദീകരണം തേടിയത്. ചൊവ്വാഴ്‌ചയാണ് മന്ത്രി വാക്‌സിൻ...
രാഷ്‌ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കും
തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. ഡെൽഹിയിലെ ആർമി ആശുപത്രിയിൽ വെച്ചാകും അദ്ദേഹം വാക്‌സിൻ സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വാക്‌സിൻ സ്വീകരിക്കുന്നുണ്ട്.
തൈക്കാട് സ്‍ത്രീകളുടേയും...
രണ്ടാംഘട്ട വാക്‌സിനേഷൻ; സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നൽകും
ന്യൂഡെൽഹി: രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കും. സുപ്രീംകോടതി കോംപ്ളക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയാണ് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിന് രാജ്യത്ത് തുടക്കമായത്....
ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദേശം
ന്യൂഡെൽഹി:അർഹരായ എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് പാർട്ടി നിർദേശം. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഇടയിലെ ആശങ്കകൾ നീക്കുന്നതിനായി ജനപ്രതിനിധികളോട് വാക്‌സിനേഷന് വിധേയരാകാൻ...
വാക്‌സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്ന കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി. ഇതോടെ വിവിധ ഇടങ്ങളിൽ വാക്‌സിനേഷൻ പ്രക്രിയ അവതാളത്തിലായതായി റിപ്പോർട്.
ഓൺസൈറ്റ് രജിസ്‌ട്രേഷൻ നടത്തിയവർക്കും സ്വയം രജിസ്‌റ്റർ ചെയ്‌തവർക്കും...






































