Tag: Covid vaccination India
വാക്‌സിനേഷൻ; രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കോവിഡ് കേസു...
കോവിഡ് വാക്‌സിൻ; പാർശ്വഫലങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾക്കോ ആരോഗ്യ പ്രശ്‌നങ്ങൾക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വ്യവസ്‌ഥയില്ലെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ ഗുണഭോക്‌താവിന് സ്വന്തം ഇഷ്‌ടപ്രകാരം വാക്‌സിൻ സ്വീകരിക്കാമെന്നും...
ഇന്ത്യയിൽ 60 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു; പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രം
ന്യൂഡെൽഹി: ഇന്ത്യയിൽ 60,35,660 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്രസർക്കാർ പറയുന്നു. തിങ്കളാഴ്‌ച മാത്രം രണ്ടേകാൽ ലക്ഷത്തോളം പേരാണ് കോവിഡ്...
രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത് 57 ലക്ഷം പേർ; ലോകത്ത് മൂന്നാം സ്‌ഥാനം
ന്യൂഡെൽഹി: രാജ്യത്ത് രജിസ്‌റ്റർ ചെയ്‌ത ആരോഗ്യ പ്രവർത്തകരിൽ 54.7 ശതമാനം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്‌നാനി അറിയിച്ചു. ശനിയാഴ്‌ച വൈകിട്ട് 6 മണിവരെ 56.36 ലക്ഷം...
കോവിഡ് വ്യാപനം: സംസ്‌ഥാനങ്ങൾ വാക്‌സിനേഷൻ വർധിപ്പിക്കണം; കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്റെ തോത് കൂട്ടണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ രാജ്യത്ത് കഴിഞ്ഞ 21 ദിവസത്തിനിടെ 54 ലക്ഷം ആളുകൾ കോവിഡ്...
ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ കൂടി രംഗത്ത്; വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് വേണ്ടി 25 രാജ്യങ്ങൾ കൂടി ആവശ്യം ഉന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഇതിനോടകം ഇന്ത്യ 15 രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തുവെന്നും കേന്ദ്ര...
50 വയസിന് മുകളിൽ പ്രായമായവർക്കും വാക്‌സിൻ; മൂന്നാംഘട്ട വിതരണം മാർച്ച് മുതൽ
ന്യൂഡെൽഹി: മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോക്‌സഭയിൽ അറിയിച്ചു. 50 വയസിന് മുകളിൽ പ്രായമുളളവർക്കും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 5...
ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസർ പിൻവലിച്ചു
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. രാജ്യത്തെ ഡ്രഗ്‌സ് റഗുലേറ്ററുമായി നടത്തിയ കൂടികാഴ്‌ചക്ക് ശേഷമാണ് അപേക്ഷ പിൻവലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു.
കോവിഡ് വാക്‌സിന്റെ...






































