Tag: Covid vaccination India
വാക്‌സിൻ സ്ളോട്ട് വാട്‍സ്ആപ്പിലൂടെ; വിശദാംശങ്ങൾ അറിയാം
ന്യൂഡെൽഹി: രാജ്യത്ത് ഇനി മുതൽ വാക്‌സിനേഷൻ സ്ളോട്ട് ബുക്ക് ചെയ്യുന്നതിന് വാട്‍സ്ആപ്പ് ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. വാട്‍സ്ആപ്പും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാട്‍സ്ആപ്പിൽ സ്ളോട്ട്...
കോവിഡ് വാക്‌സിനേഷൻ; വാട്‍സ്ആപ്പ് വഴിയും ഇനി സ്ളോട്ടുകൾ ബുക്ക് ചെയ്യാം
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനായി സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ ഇനി മുതൽ വാട്‍സ്ആപ്പും ഉപയോഗിക്കാം. വാട്‍സ്ആപ്പ് വഴി സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയതായി കേന്ദ്രസർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്. ഇതിലൂടെ സമ്പൂർണ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ...
സൂചിയില്ലാ വാക്‌സിൻ; സൈകോവ്- ഡി അടുത്ത മാസം വിപണിയിൽ
ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്- ഡി സെപ്‌റ്റംബർ മുതൽ വിപണിയിലേക്ക്. നിർമാണ കമ്പനിയായ സൈഡസ് കാഡില തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ സൈകോവ് ഡിയ്‌ക്ക്...
രാജ്യത്ത് ‘സൈകോവ്-ഡി’ വാക്‌സിന് അനുമതി; സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്തെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ 'സൈകോവ്-ഡി'യ്‌ക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. അഹമ്മദാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് കാഡിലയുടെ സൂചിയില്ലാ വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിനാണ് അനുമതി...
കോവിഡ് മൂന്നാം തരംഗം; കുട്ടികളിലെ വാക്‌സിനേഷൻ സെപ്റ്റംബറിൽ ആരംഭിച്ചേക്കും
ന്യൂഡെൽഹി: കോവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകാനൊരുങ്ങി രാജ്യം. സെപ്റ്റംബർ മാസത്തോടെ കുട്ടികളിൽ വിതരണം ചെയ്യാനുള്ള വാക്‌സിൻ തയ്യാറായേക്കും. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി...
വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധയേറ്റത് 0.05 ശതമാനം പേർക്ക് മാത്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. വാക്‌സിൻ എടുത്തവരിൽ ഇതുവരെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 0.05 ശതമാനത്തിലും താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 53.14 കോടി ആളുകൾ ഒരു ഡോസ് വാക്‌സിനെങ്കിലും...
കോവിഡ് വാക്‌സിനേഷൻ പൂർത്തിയായവർക്ക് അന്തർ സംസ്‌ഥാന യാത്ര അനുവദിക്കണം; കേന്ദ്രം
ന്യൂഡെൽഹി: അന്തർ സംസ്‌ഥാന യാത്രകൾക്ക് സംസ്‌ഥാനങ്ങൾ ഏകീകൃത പ്രോട്ടോക്കോൾ പാലിക്കണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ടൂറിസം മന്ത്രാലയം. ഇതിന്റെ ഭാഗമായി രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് അന്തർ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന്...
വാക്‌സിൻ മിക്‌സിങ് പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി
ന്യൂഡെൽഹി: കോവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി നൽകി. മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐസിഎംആറിന്റെ പ്രാഥമിക പഠന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. പഠന റിപ്പോർട് വിശദമായി പരിശോധിച്ച ശേഷമാകും ഡിസിജിഐയുടെ അന്തിമ...






































