Fri, May 3, 2024
26 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

രാജ്യത്ത് അനധികൃതമായി മൂന്നാം ഡോസ് വാക്‌സിനേഷൻ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് അനധികൃതമായി പലരും മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കുന്നതായി റിപ്പോർട്. മഹാരാഷ്‌ട്രയുടെ തലസ്‌ഥാനമായ മുംബൈയിലാണ് അനധികൃത കോവിഡ് വാക്‌സിനേഷൻ  നടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയക്കാര്‍, അവരുടെ അടുപ്പക്കാര്‍...

കോവിഡ് വാക്‌സിനേഷൻ; രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 75 കോടി കടന്നു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 75 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 75.89 കോടി ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ...

കുട്ടികൾക്കുള്ള വാക്‌സിനേഷൻ നവംബറോടെ; 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന

ന്യൂഡെൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഒക്‌ടോബറിലോ നവംബറിലോ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. 12നും 17നുമിടയിൽ പ്രായമുള്ളവർക്ക് ആയിരിക്കും മുൻഗണന. ഇവരിൽ ഹൃദ്രോഗം, പ്രതിരോധ ശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയ അനുബന്ധ രോഗമുള്ളവർക്ക്...

വാക്‌സിനേഷൻ; ഇന്ത്യയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 50 കോടി ജനങ്ങൾ

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യ. ഒരു കോടി എട്ട് ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് വൈകിട്ട് ആറ് മണി വരെ നൽകിയത്. ഓഗസ്‌റ്റ്‌ 27ൽ ഒരു കോടി മൂന്ന് ലക്ഷം...

കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 62 കോടിയിലേറെ; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ പുരോഗതിയെ കുറിച്ച് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇതുവരെ 62 കോടിയിലധികം ആളുകൾക്ക് കോവിഡ് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആളുകളുടെ...

രാജ്യത്ത് റെക്കോർഡ് വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 90 ലക്ഷംപേർ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്‌സിനേഷൻ. 90 ലക്ഷം പേർ രാജ്യത്തുടനീളം ഇന്ന് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും...

മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: ദേശീയ അധ്യാപക ദിനത്തോട്(സെപ്റ്റംബര്‍ 5) അനുബന്ധിച്ച് സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കോടി അധിക കോവിഡ് വാക്‌സിന്‍...

58 കോടി പിന്നിട്ട് രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 58,89,97,805 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌. 65,03,493 സെഷനുകളിലൂടെയാണ് ജനങ്ങൾക്ക് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യ...
- Advertisement -