Sat, Apr 20, 2024
25.8 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

കോവിഡ് വാക്‌സിനേഷൻ കുട്ടികളിൽ വേഗത്തിലാക്കണം; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: 8 മുതൽ 12 വയസ് വരെയുള്ള കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് വേഗത്തിലാക്കണമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ ഡോക്‌ടർ രൺദീപ് ഗുലേറിയ. കുട്ടികളുടെ പ്രതിരോധശേഷി മുതിർന്ന ആളുകളിൽ നിന്നും വ്യത്യസ്‌തമാണെന്നും, അതിനാൽ...

വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ്; തീരുമാനം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനോടൊപ്പം ബൂസ്‌റ്ററും നൽകിയേക്കും.ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം...

കോവിഷീൽഡ്‌ ഇടവേള കുറയ്‌ക്കൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല

കൊച്ചി: കോവിഷീൽഡ്‌ വാക്‌സിൻ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. രണ്ട് കോവിഷീൽഡ്‌ വാക്‌സിനുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ...

ജനനതീയതി ഉൾപ്പെടുത്തിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കേന്ദ്രം

പൂനെ: വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്‌ച മുതൽ ഇത് ലഭ്യമായി തുടങ്ങും. വാക്‌സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം...

വാക്‌സിൻ ഇടവേളയിലെ ഇളവ്; കോടതി ഇടപെടരുതെന്ന് കേന്ദ്രം

ന്യൂഡെൽഹി: വാക്‌സിൻ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്‌തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കിറ്റെക്‌സ്‌ ജീവനക്കാര്‍ ആദ്യ ഡോസ് വാക്‌സിനെടുത്ത് 84 ദിവസം കഴിഞ്ഞതാണെന്ന് കേന്ദ്രം...

ഭിന്നശേഷിക്കാർക്ക് വാക്‌സിൻ വീടുകളിൽ; രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ കോവിഡ് രോഗികളില്‍ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള തീരുമാനവും മന്ത്രാലയം...

പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു; പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞതിന് പിന്നാലെ വാക്‌സിനേഷൻ വേഗത കുറഞ്ഞെന്ന രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. വാക്‌സിനേഷൻ നിരക്ക് സംബന്ധിച്ച ഗ്രാഫും ‘പരിപാടി അവസാനിച്ചു’ എന്ന കുറിപ്പും രാഹുൽ ട്വീറ്റിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി...

രാജ്യം വാക്‌സിനേഷനിൽ റെക്കോർഡിട്ടപ്പോൾ ഒരു രാഷ്‌ട്രീയ പാർടിക്ക് പനി വന്നു; പരിഹാസവുമായി മോദി

ന്യൂഡെൽഹി: തന്റെ 71ആം ജൻമദിനത്തിൽ 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് നൽകിയതിനാൽ ഇത് അവിസ്‌മരണീയവും വൈകാരികവുമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "നിങ്ങളുടെ പരിശ്രമത്തിലൂടെ, ഇന്ത്യ ഒരു ദിവസം 2.5...
- Advertisement -