Tag: Covid vaccination India
ഇനിമുതൽ ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം
ഡെൽഹി: ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം. കോവിൻ ആപ്പിലൂടെ വിദേശികൾക്ക് വാക്‌സിനായി രജിസ്‌റ്റർ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പാസ്‌പോർട്ട് ഉപയോഗിച്ചാണ് രജിസ്‌റ്റർ ചെയ്യേണ്ടത്.
വിദേശികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനം രാജ്യത്ത്...
കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ
ന്യൂഡെൽഹി: വ്യത്യസ്‌ത വാക്‌സിനുകൾ രണ്ട് ഡോസായി നൽകുന്നത് ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ). കൊവാക്‌സിനും കോവിഷീൽഡും ഇത്തരത്തിൽ നൽകുന്നത് സുരക്ഷിതമാണെന്നും ഐസിഎംആർ പഠനം വ്യക്‌തമാക്കുന്നു.
കോവിഡിന് തടയിടാൻ വ്യത്യസ്‌ത വാക്‌സിനുകൾ...
100 ശതമാനം പേർക്കും വാക്‌സിൻ; രാജ്യത്തെ ആദ്യ നഗരമായി ഭുവനേശ്വർ
ന്യൂഡെൽഹി: 100 ശതമാനം ആളുകൾക്കും കോവിഡ് വാക്‌സിൻ വിതരണം ചെയ്‌ത ആദ്യ ഇന്ത്യൻ നഗരമായി ഭുവനേശ്വർ. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തെക്കു-കിഴക്കന്‍ മേഖലാ സോണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുമാന്‍ രഥാണ് ഇക്കാര്യം...
രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഈ മാസം വർധിപ്പിക്കും: ആരോഗ്യമന്ത്രി
ഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലൈ മാസത്തിൽ 13 കോടി വാക്‌സിൻ രാജ്യത്താകെ വിതരണം ചെയ്‌തു. ഈ മാസം വാക്‌സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും മൻസൂഖ്...
സംസ്‌ഥാനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ബാക്കിയുള്ളത് 3 കോടിയിലധികം ഡോസ് വാക്‌സിൻ; കേന്ദ്രം
ന്യൂഡെൽഹി : വിവിധ സംസ്‌ഥാനങ്ങളുടെ പക്കലായി മൂന്ന് കോടിയിലധികം ഡോസ് വാക്‌സിൻ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും, സ്വകാര്യ ആശുപത്രികളുടെയും കയ്യിൽ ബാക്കിയുള്ള വാക്‌സിനുകളുടെ...
സെപ്റ്റംബറോടെ കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങാം; എയിംസ് മേധാവി
ന്യൂഡെൽഹി: സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും നല്‍കുന്നതിനെപ്പറ്റി...
കേരളം കോവിഡ് വാക്‌സിനേഷനിൽ ബഹുദൂരം പിന്നിലെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോർട്. വാക്‌സിനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ആം സ്‌ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്.
കോവിഡ്...
പ്രജ്‌ഞ സിങ് താക്കൂറിന് വീട്ടിലെത്തി വാക്‌സിൻ നൽകി; പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡെൽഹി: ഭോപ്പാലിലെ ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിൻ നൽകിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മാത്രമാണ് നിലവില്‍ വീട്ടിലെത്തി വാക്‌സിന്‍ കൊടുക്കാന്‍ അനുവാദമുള്ളത്. ഈ സാഹചര്യത്തിലാണ് വാക്‌സിനെടുക്കാനായി...






































