Tag: Covid vaccination India
സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ മന്ദഗതിയിൽ; ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ സ്വകാര്യ വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിൽ ആവുന്നത് ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വാക്‌സിൻ സംഭരണ നിലയും, പുരോഗതിയും ദിവസേന...
വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതി അടിസ്‌ഥാന രഹിതം; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: കേന്ദ്രത്തിൽ നിന്ന് കൃത്യമായി വാക്‌സിൻ ലഭിക്കുന്നില്ലെന്ന സംസ്‌ഥാനങ്ങളുടെ ആരോപണത്തിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലായിൽ ഓരോ സംസ്‌ഥാനത്തിനും ലഭ്യമാക്കുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം സംബന്ധിച്ച് മുൻകൂട്ടി കൃത്യമായ വിവരം...
കോവിഡ് വാക്‌സിനേഷൻ; രാജ്യത്തിതുവരെ വിതരണം ചെയ്‌തത് 36 കോടി ഡോസ്
ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ 36 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായി വ്യക്‌തമാക്കി ആരോഗ്യ മന്ത്രാലയം. 36.89 കോടി ഡോസ് വാക്‌സിനാണ് രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്‌തത്. ഇതിൽ 18...
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കണം; സുപ്രീം കോടതി
ന്യൂഡെൽഹി: ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന മുഴുവൻ ആളുകൾക്കും കോവിഡ് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാക്‌സിനേഷനിൽ സംസ്‌ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രീം...
കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ
ന്യൂഡെൽഹി: കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകളേക്കാൾ ശേഷി കോവിഡ് ഭേദമായ ശേഷം വാക്‌സിന്റെ ഒരു ഡോസ് മാത്രം...
മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന
ഡെൽഹി: യുഎസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന. ഇന്ത്യയില്‍ മൊഡോണ വാക്‌സിന്‍ ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. കോവിഡ് നിന്ന്...
ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാം; കേന്ദ്രം
ന്യൂഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് 'നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ' നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌തും, വാക്‌സിനേഷന്‍ കേന്ദ്രത്തില്‍...
സ്‌പുട്‌നിക് ലൈറ്റ്; പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി ഇല്ല
ഡെൽഹി: സ്‌പുട്‌നിക് ലൈറ്റ് കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി നിഷേധിച്ചു. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്. ഡോ. റെഡ്ഡീസ്...






































