മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന

By News Desk, Malabar News
MalabarNews_moderna vaccine
Ajwa Travels

ഡെൽഹി: യുഎസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന. ഇന്ത്യയില്‍ മൊഡോണ വാക്‌സിന്‍ ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. കോവിഡ് നിന്ന് 94.1 ശതമാനമാണ് മോഡേണ വാക്‌സിന്റെ ഫലപ്രാപ്‌തി.

ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതി പ്രകാരമാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലെത്തുന്നത്. ആദ്യ ബാച്ചില്‍ എത്ര ഡോസ് വാക്‌സിന്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്‌തതയില്ല. ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളായ സിപ്ളയാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഡോസുകൾ നേരിട്ട് സംസ്‌ഥാനങ്ങൾക്ക് നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

Kerala News: ആലുവയിൽ ഗർഭിണിയെ മർദ്ദിച്ച കേസ്; ഭർത്താവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE