Tag: covid vaccination Kerala
വാക്‌സിനേഷന്‍; മുന്‍ഗണന രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക്; കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കി.
നേരത്തെ വാക്‌സിന്‍ എടുത്തവരുണ്ട്. അവര്‍ക്ക്...
വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; സംസ്‌ഥാനത്ത് 22,000 ഡോസ് വാക്‌സിൻ എത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി. 22,000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ഇന്നലെ വൈകിട്ട് സംസ്‌ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്താണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും വാക്‌സിൻ വിതരണം ചെയ്യും.
അതിനിടെ സംസ്‌ഥാനത്തെ ഓക്‌സിജൻ...
കോവിഡ് വാക്‌സിനേഷൻ; തിരുവനന്തപുരത്ത് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി
തിരുവനന്തപുരം: തലസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി. 51 കേന്ദ്രങ്ങളിലാണ് തിരുവനന്തപുരത്ത് വാക്‌സിനേഷൻ നടക്കുന്നത്. മാസ് വാക്‌സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പ്...
വാക്‌സിൻ വിതരണം; ഓൺലൈൻ രജിസ്ട്രേഷന് തടസം വാക്‌സിന്റെ ദൗർലഭ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്‌സിന്റെ ദൗർലഭ്യം മൂലമാണ് സംസ്‌ഥാനത്ത് ഓൺലൈൻ രജിസ്ട്രേഷന് തടസം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്‌ഥാനത്ത് ഇപ്പോൾ 368,840 ഡോസ് വാക്‌സിൻ മാത്രമാണ് സംസ്‌ഥാനത്ത് സ്‌റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി.
വാക്‌സിൻ ക്ഷാമം...
വാക്‌സിൻ വിതരണത്തിലെ ആശയക്കുഴപ്പം പിടിപ്പുകേട് മൂലം; കേരളത്തെ കുറ്റപ്പെടുത്തി വി മുരളീധരൻ
തിരുവനന്തപുരം: വാക്‌സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുണ്ടായ തിക്കും തിരക്കും ആരോഗ്യ കേരളത്തിന് അപമാനകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്‌ഥാന സർക്കാരിന് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ മനുഷ്യരുടെ...
വാക്‌സിനേഷൻ പ്രതിസന്ധി; സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: വാക്‌സിനേഷൻ പ്രശ്‌നത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ബജറ്റിൽ പണമുണ്ടെന്ന് ധനമന്ത്രി പറയുമ്പോൾ പ്രത്യേക പണം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു. കൂടാതെ...
വാക്‌സിൻ സ്വന്തം നിലയ്‌ക്ക് വാങ്ങാൻ കേരളം; നടപടി ഉടൻ
തിരുവനന്തപുരം: സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങാൻ കേരളത്തിന്റെ തീരുമാനം. ഈ ആഴ്‌ച തന്നെ നടപടി തുടങ്ങും. സംസ്‌ഥാനത്ത് നിലവിൽ ആകെ 330,693 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇതിനിടെ 18 വയസിനും 45 വയസിനും...
വിതരണം ചെയ്‌തത് 68 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ; സംസ്‌ഥാനത്ത് ഇനി ബാക്കി 3 ലക്ഷം...
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ വിതരണം ചെയ്‌തത് 68,27,750 ഡോസ് കോവിഡ് വാക്‌സിൻ. ഇതിൽ 57,88,558 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്‌തു കഴിഞ്ഞിട്ടുണ്ട്.
അതേസമയം,...




































