Tag: covid vaccination_Kerala
കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകൽ; സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് കോവിഡ് വാക്‌സിൻ അവരുടെ വീടുകളിലെത്തി നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ.
മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്‌മണ്യൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ....
കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന് വന്നേക്കും; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന
തിരുവനന്തപുരം: രണ്ട് ദിവസത്തെ കോവിഡ് കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. രോഗവ്യാപന നിരക്ക് ഉയരുകയാണെങ്കിൽ പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രണ്ട് ലക്ഷം വാക്‌സിൻ ഡോസ് സംസ്‌ഥാനത്ത്...
രണ്ട് ലക്ഷം വാക്‌സിൻ ഡോസ് എത്തി; സംസ്‌ഥാനത്ത് പൂട്ടിയ കേന്ദ്രങ്ങൾ ഇന്ന് തുറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ പൂട്ടിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. കോവിഡ് കൂട്ടപരിശോധന ഇന്നും തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത് ആശങ്ക ഉയർത്തുകയാണ്.
ഇന്നലെ...
വാക്‌സിൻ ക്ഷാമം; ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്‌സിനേഷൻ ക്യാംപ് നിർത്തിവെച്ചു
കൊച്ചി: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്‌സിനേഷൻ ക്യാംപ് നിർത്തിവെച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ...
വാക്‌സിൻ ക്ഷാമം; തൃശൂരിൽ രണ്ടിടത്ത് ക്യാമ്പുകൾ നിർത്തും
തൃശൂർ: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തും. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവരുന്ന വാക്‌സിനേഷൻ ക്യാമ്പുകളാണ് വെള്ളിയാഴ്‌ച താൽകാലികമായി നിർത്തിവെക്കുന്നത്. വാക്‌സിൻ...
വാക്‌സിൻ ക്ഷാമം; തിരുവനന്തപുരം ജില്ലയിലെ 131 കേന്ദ്രങ്ങൾ പൂട്ടി
തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 131 വാക്‌സിൻ കേന്ദ്രങ്ങൾ പൂട്ടി. കൂടാതെ ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പൂട്ടിക്കഴിഞ്ഞു....
സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടിയെത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ്...
സംസ്‌ഥാനത്ത് ഇതുവരെ നല്‍കിയത് 50 ലക്ഷം ഡോസ് വാക്‌സിന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്‌സിന്‍ (49,19,234 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,52,316 ഡോസ് കോവാക്‌സിനും) നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. അതില്‍...




































