Mon, Jun 17, 2024
41.2 C
Dubai
Home Tags Covid vaccination_Kerala

Tag: covid vaccination_Kerala

സംസ്‌ഥാനത്ത് വാക്‌സിൻ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്ക് കൂടി മാത്രം; ആരോഗ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ നിലവിൽ രണ്ട് ദിവസത്തേക്കുള്ള കോവിഡ് വാക്‌സിൻ മാത്രമാണ് സ്‌റ്റോക്ക് ഉള്ളതെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനാൽ കൂടുതൽ ഡോസ് വാക്‌സിന് വേണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും,...

മൂന്നാംഘട്ട വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് അര ലക്ഷത്തിലേറെ പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി 45 വയസിന് മുകളില്‍ പ്രായമുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 45 വയസിന് മുകളില്‍ പ്രായമുള്ള 52,097...

45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: 45 വയസ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി മരുന്നു വിതരണം വ്യാഴാഴ്‌ച തുടങ്ങും. ഈ വിഭാഗത്തിലെ ആളുകൾക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്‌റ്റര്‍ ചെയ്‌തും...

‘കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് സംസ്‌ഥാനത്തുണ്ടാകും’; കെകെ ശൈലജ

കണ്ണൂർ: രണ്ട് മാസം കൊണ്ട് കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസ്‌ക് വെച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഉള്ളതിനാൽ തിരഞ്ഞെടുപ്പ് പ്രചരണം നിർത്തി...

സംസ്‌ഥാനത്ത് 5.57 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: കേരളത്തിലേക്ക് 5,57,350 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്‌സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്‌സിനുകളും...

സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ ഫലപ്രദം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ‌അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വിദഗ്‌ധർ നേരിട്ടെത്തിയാകും അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകുക. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...

സംസ്‌ഥാനത്തേക്ക് 21.69 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് 21,68,830 ഡോസ് വാക്‌സിനുകള്‍ കൂടി എത്തുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്‌സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്‌സിനുകളും...

സംസ്‌ഥാനത്ത് 48,960 ഡോസ് വാക്‌സിൻ കൂടിയെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 48,960 വാക്‌സിൻ ഡോസുകൾ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640, എറണാകുളത്ത് 19,200, കോഴിക്കോട് 13,120 എന്നിങ്ങനെയാണ് പുതുതായി ലഭിച്ച ഡോസുകളുടെ...
- Advertisement -