Mon, May 27, 2024
32.5 C
Dubai
Home Tags Covid vaccination_Kerala

Tag: covid vaccination_Kerala

കൊവാക്‌സിൻ ഫലപ്രദം, ജനങ്ങൾ വിമുഖത ഒഴിവാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനെതിരെ കൊവാക്‌സിൻ ഫലപ്രദമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവാക്‌സിൻ സ്വീകരിക്കുന്നതിൽ ആളുകൾക്കിടയിൽ നിലനിൽക്കുന്ന വിമുഖത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവാക്‌സിനുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങളുടെ ആവശ്യമില്ലെന്നും,...

കോവിഡ് വാക്‌സിനേഷന്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റു അസുഖമുള്ളവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി...

രജിസ്‌റ്റര്‍ ചെയ്‌തിട്ടും വാക്‌സിൻ കിട്ടുന്നില്ല; പരാതിയുമായി മുതിർന്ന പൗരൻമാർ

തിരുവനന്തപുരം: കൊവിൻ ആപ്പില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പ് എടുക്കാൻ എത്തുന്നവരില്‍ പലര്‍ക്കും വാക്‌സിൻ കിട്ടുന്നില്ലെന്ന് പരാതി. മറ്റൊരു ദിവസം വരാനായി ആശുപത്രി അധികൃതർ നിര്‍ദേശിക്കുന്നു എന്നാണ് പരാതി. ആപ്പിൽ രജിസ്‌റ്റര്‍ ചെയ്‌ത്‌...

ആരോഗ്യമന്ത്രി കെകെ ശൈലജ വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ വാക്‌സിനേഷന്റെ രണ്ടാം ദിനത്തിൽ മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും...

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവെപ്പ് എടുക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ...

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്‌സിൻ സ്വീകരിക്കും; കെകെ ശൈലജ

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ വാക്‌സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷന് സംസ്‌ഥാനം സുസജ്‌ജമാണെന്നും കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിൽ സ്വകാര്യ മേഖലയെകൂടി ഉപയോഗപ്പെടുത്തുമെന്നും...

കേരളത്തിന് 4 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി; ഇന്നെത്തും

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് 4 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി കേരളത്തിലെത്തും. 4,06,500 ഡോസ് കൊവിഷീൽഡ്‌ വാക്‌സിനാണ് ഇന്ന് കേരളത്തിൽ എത്തുന്നത്. ആരോഗ്യവകുപ്പ് മന്ത്രി...

വാക്‌സിനേഷന് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും അവസരം നല്‍കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് കെകെ ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി. അവസരം നഷ്‌ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍...
- Advertisement -