Mon, May 6, 2024
27.3 C
Dubai
Home Tags Covid vaccination_Kerala

Tag: covid vaccination_Kerala

കോവിഡ് വാക്‌സിനേഷൻ ആദ്യഘട്ടം; സംസ്‌ഥാനത്ത് 93.84 ശതമാനം ആളുകൾ വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്‌സിനേഷനില്‍ 93.84 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...

വാക്‌സിന്‍; ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 മുന്നണി പോരാളികളും സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 299 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ്...

കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്‌ഥാനത്ത് കൊവാക്‌സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്. കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി...

കൊവാക്‌സിൻ; കേരളത്തിൽ ഇന്ന് മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിൻ ഇന്ന് മുതൽ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകാൻ തീരുമാനിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പ്. നിലവിൽ മൂന്നാഘട്ട ട്രയൽ നടക്കുന്ന കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ. കോവിഡ് മുന്നണിപ്പോരാളികൾക്ക് ഇന്നലെ...

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 മുന്നണി പോരാളികളും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 കോവിഡ് മുന്നണി പോരാളികളും കോവിഡ് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 167 വാക്‌സിനേഷന്‍...

സംസ്‌ഥാനത്ത്‌ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങൾ, റവന്യൂ ജീവനക്കാർ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി കോവിഡ് മുൻനിര പോരാളികൾക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുക. ഡിജിപി...

ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. 241 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (51)...

വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി

മലപ്പുറം: മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 34 അധ്യാപകർക്കും 150 വിദ്യർഥികൾക്കും കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ പെരുമ്പടമ്പ് വന്നേരി ഹയർ സെക്കണ്ടറി സ്‌കൂളിലും കോവിഡ് വ്യാപനം. വന്നേരി സ്‌കൂളിൽ 40 അധ്യാപകർക്കും...
- Advertisement -