Tag: Covid Vaccine India
കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തണം; ഹരിയാന
ചണ്ഡീഗഢ്: കോവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള മുൻഗണനാ പട്ടികയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള പൊതുപ്രവർത്തകരെ പരിഗണിക്കണമെന്ന ആവശ്യവുമായി ഹരിയാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു.
കോവിഡിനെതിരെയുള്ള പോരാട്ടം...
കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളുമായി ഇന്ത്യ
ന്യൂഡെൽഹി: രാജ്യത്ത് 60 കോടി പേർക്ക് കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത 6 മുതൽ 8 മാസങ്ങൾക്കുള്ളിലാകും വാക്‌സിൻ വിതരണം ചെയ്യുക. ഇതിന് വേണ്ടിയുള്ള കോൾഡ് സ്‌റ്റോറേജ് സംവിധാനങ്ങൾ...
കൊവാക്‌സിന്‍, കൊവിഷീല്‍ഡ്; കൂടുതല്‍ വിശദീകരണം തേടി വിദഗ്ധ സമിതി
ന്യൂഡെല്‍ഹി : രാജ്യത്ത് വിതരണം ചെയ്യാനുള്ള അടിയന്തിര അനുമതി തേടിയ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളുടെ സുരക്ഷയെ പറ്റി കൂടുതല്‍ വിശദീകരണം തേടി വിദഗ്ധ സമിതി. അടിയന്തിര വിതരണത്തിനായി അപേക്ഷ നല്‍കിയ വാക്‌സിനുകളുടെ...
കോവിഡ് വാക്‌സിൻ സംഭരണം; ഡെൽഹിയിലും ഹൈദരാബാദിലും ക്രമീകരണങ്ങൾ ആരംഭിച്ചു
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ മൂന്നുകോടി ഡോസുകൾ സംഭരിക്കാൻ കഴിയുന്ന ശീതികരിച്ച സംവിധാനങ്ങൾ രാജ്യത്തുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പടെ നൽകാൻ ആദ്യ ഘട്ടത്തിൽ വാക്‌സിന്റെ 300 കോടി ഡോസുകൾ ലഭ്യമാക്കുമെന്ന്...
കോവിഡ് വാക്‌സിന്‍ വിതരണ രൂപരേഖ പൂര്‍ത്തിയായി; ആരോഗ്യ മന്ത്രാലയം
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള രൂപരേഖ പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏതാനും ആഴ്‌ചകള്‍ക്കകം രാജ്യത്ത് കോവിഡ് വാക്‌സിന്റെ വിതരണത്തിനുള്ള അനുമതി ലഭിക്കുമെന്നും, കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍...
കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്
ന്യൂഡെൽഹി: കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കമ്പനി ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ....
പരമാവധി 730 രൂപ; കോവിഡ് വാക്‌സിന്‍ രാജ്യത്ത് 30 കോടി പേര്‍ക്ക് നൽകും
ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വാക്‌സിന് പരമാവധി 730 രൂപയായിരിക്കും വിലയെന്നും വ്യക്‌തമാക്കി അധികൃതര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്....
കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണം; എംപിമാർ
കോഴിക്കോട്: കോവിഡിനെതിരായ വാക്‌സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകണമെന്ന് എംപിമാരായ എളമരം കരീമും എംവി ശ്രേയാംസ് കുമാറും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർലമെന്റ് കക്ഷി നേതാക്കളുടെ ഓൺലൈൻ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...






































