Tue, Feb 24, 2026
28 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയത്തിൽ പാളിച്ച; റിപ്പോർടുകൾ പുറത്ത്

ന്യൂഡെൽഹി : രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയം പാളിയെന്ന് വ്യക്‌തമാക്കുന്ന റിപ്പോർടുകൾ പുറത്ത്. ഇന്ത്യയേക്കാൾ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തതെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. വാക്‌സിൻ ലഭിച്ച 88 രാജ്യങ്ങളിൽ...

കാഡിലയുടെ വാക്‌സിൻ ഈ മാസം തന്നെ വന്നേക്കും; ഉപയോഗത്തിന് അനുമതി തേടും

അഹമ്മദാബാദ്: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിൻ സിക്കോവ്-ഡി (ZyCoV-D)ക്ക് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടൻ ലഭിച്ചേക്കും. സിക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി സിഡസ് കാഡില ഈ മാസം ഇന്ത്യയിൽ...

സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണം; മമത സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: വാക്‌സിൻ നയത്തിൽ ഏകീകൃത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാൾ. വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. നിലവിൽ വാക്‌സിനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്‌ത വിലകൾ ഇല്ലാതാക്കണമെന്ന് മമത ഹരജിയിൽ...

ലോക്ക്ഡൗണിലും വാക്‌സിനേഷൻ മുടങ്ങരുത്; സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡെൽഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയാലും വാക്‌സിനേഷൻ നടപടികൾ തടസമില്ലാതെ നടത്തണമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം...

ആരോഗ്യത്തിനുള്ള അവകാശം ഹനിക്കുന്നു; വാക്‌സിൻ നയത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് കോടതി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പൗരൻമാരുടെ ആരോഗ്യത്തിനുള്ള അവകാശം ഹനിക്കുന്നതെന്ന് സുപ്രീം കോടതി. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമർശം. വാക്‌സിൻ വിലയിലും...

കോവിഡ് വാക്‌സിൻ; സംസ്‌ഥാനങ്ങളുടെ കൈവശം ഒരു കോടിയിലധികം ഡോസുകളുണ്ടെന്ന് കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകളുണ്ടെന്ന് കേന്ദ്രം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 20 ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. സർക്കാർ ഇതുവരെ 16.33...

എന്തുകൊണ്ട് മുഴുവൻ വാക്‌സിനും വാങ്ങി വിതരണം ചെയ്യുന്നില്ല; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി

ന്യൂഡെൽഹി: മുഴുവൻ കോവിഡ് വാക്‌സിനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയത് പൊതുഫണ്ട്‌ ഉപയോഗിച്ചുള്ള പണമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സിൻ പൊതു ഉൽപന്നമാണെന്നും കോടതി...

18 വയസിന് മുകളിലുള്ള ആളുകളുടെ വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ നാളെ മുതൽ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ള ആളുകളുടെ വാക്‌സിനേഷൻ നടപടികൾക്ക് നാളെ തുടക്കമാകും. നാളെ വൈകുന്നേരം 4 മണിയോടെ കോവിൻ ആപ്പിൽ പേര് രജിസ്‌റ്റർ ചെയ്യാവുന്നതാണ്....
- Advertisement -