Tue, Feb 24, 2026
25 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 1 കോടി കടന്നു

ന്യൂഡെൽഹി : കോവിഡിനെതിരായ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി പൂർത്തിയാക്കിയ നാഴികക്കല്ല് കൂടി പിന്നിട്ട് രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു...

ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത്‌ 338 കോടി രൂപയുടെ വാക്‌സിൻ

ന്യൂഡെൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യ അടിസ്‌ഥാനത്തിൽ കയറ്റുമതി ചെയ്‌തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയിൽ...

ഇന്ത്യയിൽ 60 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു; പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രം

ന്യൂഡെൽഹി: ഇന്ത്യയിൽ 60,35,660 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്രസർക്കാർ പറയുന്നു. തിങ്കളാഴ്‌ച മാത്രം രണ്ടേകാൽ ലക്ഷത്തോളം പേരാണ് കോവിഡ്...

രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത് 57 ലക്ഷം പേർ; ലോകത്ത് മൂന്നാം സ്‌ഥാനം

ന്യൂഡെൽഹി: രാജ്യത്ത് രജിസ്‌റ്റർ ചെയ്‌ത ആരോഗ്യ പ്രവർത്തകരിൽ 54.7 ശതമാനം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്‌നാനി അറിയിച്ചു. ശനിയാഴ്‌ച വൈകിട്ട് 6 മണിവരെ 56.36 ലക്ഷം...

കോവിഡ് വ്യാപനം: സംസ്‌ഥാനങ്ങൾ വാക്‌സിനേഷൻ വർധിപ്പിക്കണം; കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്റെ തോത് കൂട്ടണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ രാജ്യത്ത് കഴിഞ്ഞ 21 ദിവസത്തിനിടെ 54 ലക്ഷം ആളുകൾ കോവിഡ്...

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ കൂടി രംഗത്ത്; വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് വേണ്ടി 25 രാജ്യങ്ങൾ കൂടി ആവശ്യം ഉന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഇതിനോടകം ഇന്ത്യ 15 രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തുവെന്നും കേന്ദ്ര...

ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസർ പിൻവലിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. രാജ്യത്തെ ഡ്രഗ്‌സ് റഗുലേറ്ററുമായി നടത്തിയ കൂടികാഴ്‌ചക്ക് ശേഷമാണ് അപേക്ഷ പിൻവലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു. കോവിഡ് വാക്‌സിന്റെ...

ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു; സംഭവം കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ

ഗുജറാത്ത് : കോവിഡ് വാക്‌സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കോവിഡ് വാക്‌സിൻ സ്വീകരിച്ച മുപ്പതുകാരനായ ശുചീകരണ തൊഴിലാളി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ...
- Advertisement -