Fri, Jan 23, 2026
21 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താൻ കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം. സാമ്പത്തിക വളർച്ചയിൽ വാക്‌സിനേഷൻ പ്രക്രിയ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും പ്രതിമാസ...

സൗജന്യ വാക്‌സിൻ, റേഷൻ വിതരണം; ഈ വർഷം 80,000 കോടി വകയിരുത്തുമെന്ന് കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിനും, റേഷനും വിതരണം ചെയ്യുന്നതിനായി ഈ വർഷം 80,000 കോടി രൂപ വകയിരുത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. 18 വയസിന് മുകളിലുള്ള എല്ലാവർക്കും രാജ്യത്ത് കോവിഡ് വാക്‌സിൻ...

കൊവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ബ്രസീൽ

ന്യൂഡെൽഹി : ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രസീലിൽ ഇറക്കുമതിക്ക് അനുമതി. ഇന്ത്യയിലെ നിർമാണ പ്ളാന്റിൽ ശരിയായ ഉൽപാദന രീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊവാക്‌സിന്റെ ഇറക്കുമതി നേരത്തെ ബ്രസീലിൽ നിഷേധിച്ചിരുന്നു....

വാക്‌സിൻ പാസ്‌പോർട്ട്; വിവേചനപരമെന്ന് വ്യക്‌തമാക്കി ഇന്ത്യ

ന്യൂഡെൽഹി : വാക്‌സിൻ പാസ്‌പോർട്ട് രീതിയെ എതിർത്തുകൊണ്ട് ഇന്ത്യ. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനെടുക്കുന്നവർക്ക് മാത്രം പ്രവേശനം നൽകുന്ന രീതിയാണ് വാക്‌സിൻ പാസ്‌പോർട്ട്. ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ, പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത...

രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണം; നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡെൽഹി : രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണമെന്നും, ആ വിലയിൽ തന്നെ കേന്ദ്രത്തിനും സംസ്‌ഥാനത്തിനും വാക്‌സിൻ ലഭ്യമാക്കണമെന്നും നിർദ്ദേശം നൽകി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം...

ബി1.617 വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് ഫൈസർ; അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി

ന്യൂഡെൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് പടരുന്ന കൊറോണ വൈറസിന്റെ ബി1.617 വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് കേന്ദ്രത്തോട് വാക്‌സിൻ നിർമാതാക്കളായ ഫൈസർ. വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കേന്ദ്ര സർക്കാരിനെ...

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രവണത ഒഴിവാക്കണം; കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സർട്ടിഫിക്കറ്റിൽ വ്യക്‌തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ് ഇത്തരം പ്രവണത ഒഴിവാക്കണമെന്ന് സർക്കാർ വ്യക്‌തമാക്കിയത്‌. വാക്‌സിൻ...

കൊവാക്‌സിന്റെ ഡബ്ള്യുഎച്ച്ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കും; ഭാരത് ബയോടെക്

ന്യൂഡെൽഹി : ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനായ കൊവാക്‌സിന് ഡബ്ള്യുഎച്ച്ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്‌തമാക്കി നിർമാതാക്കളായ ഭാരത് ബയോടെക്. കൂടാതെ കൊവാക്‌സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ...
- Advertisement -