Mon, Oct 20, 2025
32 C
Dubai
Home Tags Covid Vaccine Related News In Kerala

Tag: Covid Vaccine Related News In Kerala

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്; വാക്‌സിന്റെ പൂർണരൂപം ഉൾപ്പെടുത്തുന്നത് പരിഗണിക്കണം

തിരുവനന്തപുരം : കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. വാക്‌സിന്റെ പൂർണമായ പേര്, സ്വീകരിച്ച ആളുടെ പാസ്‌പോർട് നമ്പർ...

കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഏറ്റവും പിറകിൽ മലപ്പുറം ജില്ല

മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലും മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികളിൽ മെല്ലെപ്പോക്ക്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ 16 ശതമാനം ആളുകൾക്ക് മാത്രമാണ്...

വാക്‌സിനേഷൻ; വിദേശത്ത് പോകേണ്ടവർക്കും, വിദ്യാർഥികൾക്കും സംസ്‌ഥാനത്ത് ഇളവ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ വിഭാഗങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനമായി. ജോലിക്കായി വിദേശത്തേക്ക് പോകേണ്ട ആളുകളെയും, വിദ്യാർഥികളെയുമാണ് മുൻഗണന പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇവർക്ക് സംസ്‌ഥാനം വില കൊടുത്തു വാങ്ങിയ...

കോവിഡ് വാക്‌സിനേഷൻ; മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾക്ക് മുൻഗണന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. സിവിൽ സപ്ളൈസ്, സപ്ളൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്‌സ്‌റ്റ്‌ ബുക്ക് അച്ചടി,...

വിദേശത്ത് ജോലി ചെയ്യുന്നവരുടെ വാക്‌സിനേഷൻ; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്ന ആളുകളുടെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‍നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കേന്ദ്രത്തോട്...

കോവിഡ് വാക്‌സിനേഷൻ; 18-45 വയസ് വരെയുള്ളവരിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന

തിരുവനന്തപുരം : സംസ്‌ഥാനത്ത് 18 മുതൽ 45 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷനിൽ പത്രം, പാൽ വിതരണക്കാരും ഫീൽഡ്തലത്തിൽ ജോലി നോക്കുന്ന മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെ 32 വിഭാഗങ്ങൾക്ക് മുൻഗണന. നിലവിൽ 18-45...

18-45 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ആരംഭിച്ചു 

തിരുവനന്തപുരം : 18 മുതൽ 45 വയസ് വരെയുള്ള ആളുകളുടെ കോവിഡ് വാക്‌സിനേഷന് സംസ്‌ഥാനത്ത് തുടക്കം. മുൻഗണന പട്ടികയിൽ ഉൾപ്പെടുന്ന ആളുകൾക്കാണ് വാക്‌സിൻ നൽകി തുടങ്ങിയത്. ഹൃദ്രോഗം ഉൾപ്പടെ 20 തരം ഗുരുതര...

18-45 പ്രായക്കാർക്ക് വാക്‌സിനേഷൻ ഇന്ന് മുതൽ; ഇതുവരെ രജിസ്‌റ്റർ ചെയ്‌തത് 35,000 പേർ

തിരുവനന്തപുരം: 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ പ്രക്രിയക്ക് സംസ്‌ഥാനത്ത്‌ ഇന്ന് തുടക്കമാകും. കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ സ്വീകരിക്കാൻ കഴിയുക. വാക്‌സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതു സംബന്ധിച്ച സന്ദേശം മൊബൈൽ...
- Advertisement -