Fri, May 3, 2024
31.2 C
Dubai
Home Tags Covid Vaccine Related News In Kerala

Tag: Covid Vaccine Related News In Kerala

രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തില്‍ നാളെ രാവിലെയെത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട വാക്‌സിന്‍ നാളെ രാവിലെയോടെ കേരളത്തിലെത്തും. രാവിലെ 11.15ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ എത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ്...

വാക്‌സിനേഷന്‍ ഇന്ന് മുതല്‍; സംസ്‌ഥാനം പൂര്‍ണസജ്‌ജം

തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷനായി സംസ്‌ഥാനം ഒരുങ്ങി കഴിഞ്ഞു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങള്‍ വഴി ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കും. എല്ലാ ജില്ലകളിലെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ് കാസ്‌റ്റിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വാക്‌സിന്‍...

വാക്‌സിനേഷന് വേണ്ട സജ്‌ജീകരണങ്ങള്‍ പൂര്‍ണ്ണം, ആശങ്കയുടെ ആവശ്യമില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് വേണ്ട എല്ലാ സജ്‌ജീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പുറത്തെടുക്കുന്നതെന്നും, വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന്...

ആദ്യഘട്ട വാക്‌സിന്‍ വിതരണം; ജില്ലയില്‍ വാക്‌സിന്‍ എത്തിച്ചു

കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ വിതരണത്തിനായി ജില്ലയില്‍ വാക്‌സിന്‍ എത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്‌സിനാണ് കോഴിക്കോട് എത്തിച്ചത്....

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ നാളെ ജില്ലകളിലേക്ക് എത്തിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇന്നെത്തുന്ന കോവിഡ് വാക്‌സിന്‍ നാളെ ജില്ലാ സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യും. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തുന്ന വാക്‌സിന്‍ അതാത് റീജിയണല്‍ സ്‌റ്റോറുകളില്‍ സൂക്ഷിക്കും....

വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടില്ല, കേരളം സജ്‌ജം; കെകെ ശൈലജ

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ കേരളത്തില്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജനുവരി 16ആം തീയതി മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌ത്...

വാക്‌സിന്‍ വിതരണത്തിനായി 14 ലക്ഷം സിറിഞ്ചുകള്‍ സംസ്‌ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം : ഡ്രൈ റണ്ണിന് പിന്നാലെ വാക്‌സിന്‍ വിതരണം ചെയ്യാനാവശ്യമായ സിറിഞ്ചുകള്‍ കേരളത്തിലെത്തിച്ചു. ആദ്യഘട്ടത്തില്‍ 14 ലക്ഷം സിറിഞ്ചുകളാണ് ചെന്നൈയിലെ സര്‍ക്കാര്‍ സ്‌റ്റോറില്‍ നിന്നും തിരുവനന്തപുരം റീജിയണല്‍ സ്‌റ്റോറില്‍ എത്തിച്ചത്. വാക്‌സിന്‍ വിതരണം...
- Advertisement -