Tag: Covid Vaccine Related News In Kerala
12- 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ. പുതിയ കോര്‍ബിവാക്‌സാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍.
വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം...
12-14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ; സംസ്‌ഥാനം സജ്‌ജമെന്ന് മന്ത്രി
തിരുവനന്തപുരം: 12 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സംസ്‌ഥാനം സജ്‌ജമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മാർച്ച് 16ആം തീയതി മുതലാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്. 15 ലക്ഷത്തോളം...
പൊതു വിദ്യാലയങ്ങളിൽ വാക്‌സിൻ സ്വീകരിച്ചത് 10.47 ലക്ഷം കുട്ടികൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 10.47 ലക്ഷം വിദ്യാർഥികൾ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്ത് ആകെ 13.27 ലക്ഷം കുട്ടികളാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായത്. ഇവരിൽ 78.8 ശതമാനം...
കോവിഡ് വാക്‌സിനേഷൻ; 18ന് മുകളിൽ പ്രായമുള്ള 100 ശതമാനം പേരും സ്വീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18ന് മുകളിൽ പ്രായമുള്ള അർഹരായ 100 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 2,67,09,000 ആളുകളാണ് ഇതുവരെ സംസ്‌ഥാനത്ത് ആദ്യ ഡോസ്...
കരുതൽ ഡോസ് വാക്‌സിൻ; ബുക്കിങ് ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കരുതൽ ഡോസ് വാക്‌സിനേഷനു വേണ്ടിയുള്ള ബുക്കിങ് ഇന്ന് തുടങ്ങും. നാളെയാണ് വാക്‌സിനേഷൻ ആരംഭിക്കുക. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌ത് വരുന്നതായിരിക്കും സമയം...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനുവരി 10ആം തീയതി തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ...
കുട്ടികൾക്ക് നാളെ മുതൽ വാക്‌സിൻ; രജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കുട്ടികളിലെ കോവിഡ് വാക്‌സിനേഷന് നാളെ തുടക്കം കുറിക്കും. വാക്‌സിൻ സ്വീകരിക്കേണ്ടവർക്ക് ഇന്നലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 15-18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ...
കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ യജ്‌ഞത്തിന് ഇന്ന് തുടക്കം. വാക്‌സിൻ സ്വീകരിക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതലാണ് ആരംഭിക്കുക. ഈ സാഹചര്യത്തിൽ 18...