Tag: Covid19 Vaccine
തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ കുത്തിവെച്ച് ചൈന; അമ്പരന്ന് ലോകം
ബീജിങ്: തെളിയിക്കപ്പെടാത്ത കോവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കി ചൈന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്കും ശേഷം അധ്യാപകര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശത്തേക്ക് പോകുന്നവര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ്...
കോവിഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു; പ്രതീക്ഷയോടെ രാജ്യം
ന്യൂഡെല്‍ഹി: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന 'കൊവിഷീല്‍ഡ്' വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ...
ഓക്‌സ്‌ഫോർഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ; ഉടൻ ആരംഭിക്കും
പൂനെ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന 'കൊവിഷീൽഡ്' വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ ഉടൻ ആരംഭിക്കും. ഈ മാസം തുടക്കത്തിൽ പരീക്ഷണം നിർത്തിവെച്ചിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിനിടെ ചിലയിടങ്ങളിൽ പാർശ്വഫലങ്ങൾ...
ആശ്വാസം, പ്രതീക്ഷ; രാജ്യത്ത് വാക്സിന് പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി
ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 വാക്സിന് പരീക്ഷണം പുനരാരംഭിക്കാന്‍ പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഡിസിജിഐ വി.ജി. സൊമാനിയാണ് പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത്. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം...
വാക്‌സിന്‍ നവംബറില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചൈന
ബെയ്ജിങ്: ചൈന വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ച് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി).
ചൈനയുടെ നാല് വാക്‌സിനുകളാണ്...
‘കോവിഷീല്‍ഡ്’ നിര്‍ത്തിവെച്ചത് ഇന്ത്യയിലെ പരീക്ഷണത്തെ ബാധിക്കില്ല; സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡെല്‍ഹി: കോവിഡ് വാക്സിന് പരീക്ഷണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാല നിര്‍ത്തിവെച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് വാക്സിന് പരീക്ഷണം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍...
ഓക്സ്ഫഡ് വാക്‌സിന്‍; അവസാനഘട്ട പരീക്ഷണം ഈ ആഴ്‌ച ഇന്ത്യയില്‍ തുടങ്ങും
ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്നു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്‌ച ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍....
റഷ്യക്കു പിന്നാലെ ചൈനയും ; കോവിഡ് വാക്സിന്റെ പേറ്റന്റിന് അംഗീകാരം
റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ പുറത്തിറക്കിയതിന് പിന്നാലെ ചൈനയും വാക്സിൻ പേറ്റന്റിന് അപേക്ഷ നൽകിയിരുന്നതായി റിപോർട്ടുകൾ. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻസിനോ ആണ് ഗവേഷണം നടത്തുന്നത്. Ad5-nCoV എന്ന് പേരിട്ടിരിക്കുന്ന വാക്സിന് ബീജിങ്ങിൽ...