Thu, Apr 18, 2024
29.8 C
Dubai
Home Tags Covid19 Vaccine

Tag: Covid19 Vaccine

കോവിഡ്; കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡെൽഹി: കോവിഡ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗുജറാത്ത്,...

മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി; ലോകത്ത് ആദ്യം

ന്യൂഡെൽഹി: ലോകത്തിലെ ആദ്യത്തെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഭാരത് ബയോടെക് നിർമിച്ച 'ഇൻകോവാക്' ആണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മനുസൂഖ് മാണ്ഡവ്യ, ശാസ്‌ത്ര സാങ്കേതിക മന്ത്രി...

കൊറോണ ജനിതക പരിണാമം: പുതിയ വകഭേദങ്ങൾ പ്രതിരോധം മറികടക്കും

കൊറോണ വൈറസിനെതിരായ വിവിധ വാക്‌സിനുകൾ പ്രത്യാശ നൽകുന്നതിനിടെയാണ്, നാൾക്കുനാൾ വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. വൈറസ് അതിന്റെ ആക്രമണ രീതി മാറ്റുമ്പോൾ നാം നമ്മുടെ പ്രതിരോധ...

രണ്ടാം ഡോസിനോട് വിമുഖത; സംസ്‌ഥാനത്ത്‌ വാക്‌സിൻ സ്വീകരിക്കാതെ 36 ലക്ഷം പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ 36 ലക്ഷം പേർ അവശേഷിക്കുന്നതായി റിപ്പോർട്. രണ്ടാം ഡോസിന് ആളുകൾ വിമുഖത കാട്ടുന്നതായി തെളിയിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 18 വയസിനും 59 വയസിനുമിടയിൽ പ്രായമുള്ള...

കോവിഡ് വാക്‌സിൻ; മലപ്പുറത്ത് ഒന്നാം ഡോസ് സ്വീകരിക്കാത്തത് ഒരു ലക്ഷത്തിലേറെ പേർ

മലപ്പുറം: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാതെ ഒരു ലക്ഷത്തിലേറെ പേർ ഉള്ളതായി കണക്കുകൾ. അതേസമയം, രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചു ലക്ഷവും ആണ്. സംസ്‌ഥാനത്ത്‌ കോവിഡ് തരംഗം...

വാക്‌സിൻ എടുക്കാൻ ‘കൃത്രിമക്കൈ’, തട്ടിപ്പുകാരനെ നഴ്‌സ്‌ പൊക്കി; അറസ്‌റ്റ്‌

മിലാൻ: ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയിൽ നഴ്‌സായ ഫിലിപ വാക്‌സിൻ നൽകാനായി പതിവുപോലെ എത്തി. കുത്തിവെപ്പ് എടുക്കാൻ എത്തിയ റുസ്സോ എന്നയാളുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വെച്ചതും നഴ്‌സ്‌ അന്തംവിട്ടു. കയ്യിലെ ചർമം...

കുട്ടികളിലെ ‘കോർബേവാക്‌സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ

ന്യൂഡെൽഹി: ബയോളജിക്കൽ ഇയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോർബേവാക്‌സ്' പരീക്ഷണത്തിന് ഒരുങ്ങുന്നു. വാക്‌സിന്റെ വിദഗ്‌ധ പരീക്ഷണത്തിന് ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. കുട്ടികൾക്ക് വേണ്ടിയുള്ള കോർബേവാക്‌സ് മൂന്നാം...

25,000 ഡോസ് വാക്‌സിന് കൂടി ലഭിച്ചു; ജില്ലയിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കണ്ണൂർ: ജില്ലയിൽ ഇന്നലെ 25,000 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ കൂടി ലഭ്യമായ സാഹചര്യത്തിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. സ്‌പോട് രജിസ്ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുക....
- Advertisement -