Thu, May 2, 2024
31.5 C
Dubai
Home Tags Covid19 Vaccine

Tag: Covid19 Vaccine

ഈ മാസം 15ന് മുൻപ് 60 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ; നടപടിയുമായി ജില്ലാ...

കോഴിക്കോട്: ജില്ലയിലെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ഓഗസ്‌റ്റ് 15ന് മുൻപ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്ത ഒരു ലക്ഷം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ...

കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആന്റിബോഡി തെറാപ്പി കോവിഡ് മാർഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ. ഹൈറിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിൽസ സ്വീകരിക്കാം. ഗുരുതര പ്രതിരോധശേഷി കുറവുള്ള കോവിഡ് രോഗികളിൽ ലോകവ്യാപകമായി...

കോവാക്‌സിന് പകരം കോവിഷീൽഡ്‌; മാനന്തവാടിയിൽ വയോധികന് വാക്‌സിൻ മാറി നൽകിയതായി പരാതി

വയനാട്: ജില്ലയിലെ മാനന്തവാടിയിൽ ഒന്നാം ഡോസിൽ കോവാക്‌സിൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസിൽ കോവിഷീൽഡ്‌ കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്‌സിൻ മാറി നൽകിയത്. മാന്തവാടിയിൽ ആദ്യ...

ഇതര സംസ്‌ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാളെ മുതൽ വാക്‌സിനേഷൻ

കാസർഗോഡ്: ജില്ലയിൽ നിന്ന് ഇതര സംസ്‌ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നു. നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് വിദ്യാർഥികൾക്ക് വാക്‌സിനേഷനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതര സംസ്‌ഥാനങ്ങളിൽ പഠിക്കുന്ന 18 വയസിന്...

വാക്‌സിൻ ബുക്കിങ്; വാർഡ്‌തല രജിസ്‌ട്രേഷൻ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ ബുക്ക് ചെയ്യാനായി സാധിക്കാത്തവർക്ക് പുതിയ സംവിധാനവുമായി ആരോഗ്യ വകുപ്പ്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ, ദാരിദ്ര രേഖയ്‌ക്ക് താഴെ ഉള്ളവർ, സ്‍മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ഇന്റെർനെറ്റ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ഇല്ലാത്ത...

ജില്ലയിൽ വാക്‌സിൻ ഇല്ല; ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു

കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്‌സിൻ ഇല്ലാത്തതിനാൽ ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു. ജില്ലയിലെ വിതരണ കേന്ദ്രങ്ങളിൽ ഇനി വാക്‌സിൻ ലഭിച്ചാൽ മാത്രമേ ബുക്കിങ് പുനരാരംഭിക്കുക ഉള്ളുവെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴം,...

വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതി അടിസ്‌ഥാന രഹിതം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: കേന്ദ്രത്തിൽ നിന്ന് കൃത്യമായി വാക്‌സിൻ ലഭിക്കുന്നില്ലെന്ന സംസ്‌ഥാനങ്ങളുടെ ആരോപണത്തിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലായിൽ ഓരോ സംസ്‌ഥാനത്തിനും ലഭ്യമാക്കുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം സംബന്ധിച്ച് മുൻകൂട്ടി കൃത്യമായ വിവരം...

സംസ്‌ഥാനത്തിന്‌ 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്. കോഴിക്കോട് അനുവദിച്ച...
- Advertisement -