Tag: Covid19 Vaccine
കോവിഡ് വാക്‌സിന്‍; ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വിതരണം ചെയ്യും
തിരുവനന്തപുരം: ജില്ലകളിലേക്കുള്ള കോവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ശനിയാഴ്‌ചയാണ് വാക്‌സിന്‍ കുത്തിവെപ്പ്. പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല സ്‌റ്റോറുകളില്‍ എത്തിച്ച കോവിഷീല്‍ഡ്...
കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ; ആരോഗ്യ വകുപ്പ് വിശദീകരണം
കൊച്ചി: ആരോഗ്യ രംഗത്തുള്ളവർക്കും മറ്റും വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ ചിലരുടെ സംശയം 'കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ' എന്നാണ്. ആരോഗ്യ വകുപ്പ് പറയുന്നത്; കോവിഡ് മുക്‌തർക്കും വാക്‌സിൻ സ്വീകരിക്കാം എന്നാണ്....
സംസ്‌ഥാനത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചു; എത്തിയത് 4,33,500 ഡോസ് വാക്‌സിനുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്.
പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...
പ്രതീക്ഷകൾ വാനോളം; കോവിഡ് വാക്‌സിൻ കൊച്ചിയിലെത്തി
കൊച്ചി: സംസ്‌ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും രാവിലെ 10.55ഓടെയാണ് കോവിഷീൽഡ് വാക്‌സിൻ കേരളത്തിൽ എത്തിച്ചത്. മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ കുത്തിവെപ്പിനുള്ള...
പരീക്ഷണം പൂർത്തിയാകാതെ കോവാക്‌സിന് അനുമതി നൽകില്ല; ഛത്തീസ്‌ഗഡ്
റായ്‌പൂർ: മൂന്നാംഘട്ട പരീക്ഷണം പൂർത്തീകരിക്കാതെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അനുമതി നൽകില്ലെന്ന് ഛത്തീസ്‌ഗഡ് സർക്കാർ. മൂന്നാംഘട്ട പരീക്ഷണങ്ങളും പൂർത്തീകരിക്കാത്തതിനാൽ കേന്ദ്ര സർക്കാർ വിതരണത്തിന് എത്തിച്ചാലും സംസ്‌ഥാനത്തിനുള്ളിൽ വിതരണാനുമതി നൽകില്ലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിങ്...
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചേക്കും
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 21 ലേക്ക് മാറ്റിവെക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവെക്കാന്‍ കാരണം. മാറ്റിയ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വാക്‌സിന്റെ പാക്കിംഗ്...
കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന 3 കോടി ആളുകൾക്കാണ് ആദ്യഘത്തിൽ വാക്‌സിൻ നൽകുക.
പിന്നീട് അമ്പത് വയസിന് മുകളിൽ...
വാക്‌സിൻ ആദ്യം മോദി സ്വീകരിക്കട്ടെ, പിന്നീട് ഞങ്ങൾ പിന്തുടരാം; തേജ് പ്രതാപ് യാദവ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് രാജ്യത്ത് തിരക്കിട്ട് അനുമതി നൽകിയതിന് എതിരെ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവും. വാക്‌സിൻ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിൽ നിന്ന് നയിക്കണമെന്നും വാക്‌സിന്റെ ആദ്യ...