Tag: Covid19 Vaccine
‘രാജ്യത്ത് കോവിഡ് വാക്‌സിൻ നാല് മാസങ്ങൾക്കകം അവതരിപ്പിക്കും’; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: അടുത്ത മൂന്നോ നാലോ മാസങ്ങൾക്കകം രാജ്യത്ത് കോവിഡ് വാക്‌സിൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. ഫിക്കി എഫ്എൽഒ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കവേയാണ് അദ്ദേഹം വാക്‌സിനുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം...
ശുഭ പ്രതീക്ഷ; കോവിഡ് വാക്‌സിൻ ക്രിസ്‌മസിന് മുൻപ് എത്തിയേക്കുമെന്ന് ഫൈസർ
വാഷിങ്ടൺ: കോവിഡ് വാക്‌സിൻ വിതരണം ഡിസംബറിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫൈസർ. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശുഭപ്രതീക്ഷ നൽകുന്ന വിവരം കമ്പനി പുറത്തുവിട്ടത്. ഡിസംബർ പകുതിയോടെ അമേരിക്കൻ...
24 മണിക്കൂറിൽ 29164 കോവിഡ് കേസുകൾ; നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
ന്യൂഡെൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,164 കോവിഡ് കേസുകൾ കൂടി പുതുതായി സ്‌ഥിരീകരിച്ചു. നാലുമാസത്തിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം...
കോവിഡ് വാക്‌സിൻ; സാധാരണക്കാരുടെ കാത്തിരിപ്പ് നീളും; എയിംസ് ഡയറക്‌ടർ
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ വിപണിയിലെത്തിയാൽ സാധാരണക്കാർക്ക് ഉടൻ ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്‌ടർ ഡോ.രൺദീപ് ഗുലേറിയ. വാക്‌സിൻ അടുത്ത വർഷവും സാധാരണക്കാർക്ക് ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയായ...
കോവിഡ് വാക്‌സിൻ; രാജ്യത്ത് ആദ്യഘട്ട വിതരണം നാലു വിഭാഗങ്ങൾക്ക്
ന്യൂഡെൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിൻ 2021 ഫെബ്രുവരിയിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. അടുത്ത വർഷം കോവിഡ്...
കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് കമ്പനി
ലണ്ടൻ: പരീക്ഷണാത്‌മക കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് അറിയിച്ച് ബ്രിട്ടീഷ് ഔഷധ നിർമ്മാണ കമ്പനിയായ മൊഡേണ. വാക്‌സിൻ വിതരണത്തിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായും കമ്പനി വ്യക്‌തമാക്കി.
അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി കമ്പനി...
കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും; ഫിസര്‍
ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ 2020ല്‍ തന്നെ നല്‍കുമെന്ന ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിച്ച് ഫാര്‍മ ഭീമന്‍മാരായ ഫിസര്‍. ക്‌ളിനിക്കല്‍ പരിശോധന തുടരുകയും വാക്‌സിന് അനുമതി ലഭിക്കുകയും ചെയ്‌താല്‍ ഈ വര്‍ഷം തന്നെ യുഎസില്‍ 40...
കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ
മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...